---
title: "നടൻ ജഗദീഷിൻ്റെ ഭാര്യ ഡോ.പി. രമ അന്തരിച്ചു"
english_title: "Dr.P. Rema (61) passed away"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/35142/drp-rema-61-passed-away"
published_at: "2022-04-01T12:11:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62469ea2e3c21_vac.jpg"
keywords: []
---

# നടൻ ജഗദീഷിൻ്റെ ഭാര്യ ഡോ.പി. രമ അന്തരിച്ചു

> **Lead Summary:** തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഫോറൻസിക് വിഭാഗം മുൻ മേധാവി ഡോ.പി. രമ അന്തരിച്ചു.നടൻ ജഗദീഷിൻ്റെ ഭാര്യയാണ്.സംസ്കാരം വൈകീട്ട് 4ന് ശാന്തികവാടത്തിൽ നടക്കും.ഡോക്ടർമാരായ രമ്യയും സൗമ്യയും മക്കളാണ്.

## Article Content

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഫോറൻസിക് വിഭാഗം മുൻ മേധാവി ഡോ.പി. രമ അന്തരിച്ചു.നടൻ ജഗദീഷിൻ്റെ ഭാര്യയാണ്.സംസ്കാരം വൈകീട്ട് 4ന് ശാന്തികവാടത്തിൽ നടക്കും.ഡോക്ടർമാരായ രമ്യയും സൗമ്യയും മക്കളാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/35142/drp-rema-61-passed-away)