---
title: "സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍"
english_title: "Arrest "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/351393/arrest"
published_at: "2026-04-03T18:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69cfb7f1d038b_1000355468.jpg"
keywords: []
---

# സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍

> **Lead Summary:** തളിപ്പറമ്പ്: ബാവുപ്പറമ്പ്-ചൊറുക്കള ജംഗ്ഷില്‍ സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍.

## Article Content

തളിപ്പറമ്പ്: ബാവുപ്പറമ്പ്-ചൊറുക്കള ജംഗ്ഷില്‍ സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍.

ബാവുപ്പറമ്പിലെ കിഴക്കേപ്പുരയില്‍ വീട്ടില്‍ കെ.പി.സുനീഷിനെയാണ്(42)തളിപ്പറമ്പ് എസ്.ഐ കെ.എസ്.നിധിന്‍, ഡ്രൈവര്‍ സി.പി.ഒ സനൂപ് എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.ഇന്നലെ രാത്രി പത്തോടെയാണ് സംഭവം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/351393/arrest)