---
title: "വ്യാജവോട്ട്: ടി കെ ഗോവിന്ദൻ മാസ്റ്റർ ഹൈക്കോടതിയിൽ ഹർജി നൽകി"
english_title: " TK Govindan Master files petition in High Court"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/351347/tk-govindan-master-files-petition-in-high-court"
published_at: "2026-04-03T14:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69cf864017b39_Untitled-2-web.jpg"
keywords: []
---

# വ്യാജവോട്ട്: ടി കെ ഗോവിന്ദൻ മാസ്റ്റർ ഹൈക്കോടതിയിൽ ഹർജി നൽകി

> **Lead Summary:** **കൊച്ചി:** തളിപ്പറമ്പിലെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി ടികെ ഗോവിന്ദന്‍ ഹൈക്കോടതിയില്‍.വ്യാജ വോട്ട് ആക്ഷേപം ഉയര്‍ത്തി ടികെ ഗോവിന്ദന്റെ ഹര്‍ജി നല്‍കി. ആബ്‌സന്റ് - ഡെത്ത് - ഷിഫ്റ്റ് വോട്ടര്‍ പട്ടിക തയ്യാറാക്കണം. പട്ടിക എല്ലാ ബൂത്തുകളിലെയും പോളിംഗ് ഓഫീസര്‍മാര്‍ക്ക് നല്‍കണം. ഇക്കാര്യം തെരഞ്ഞെടുപ്പ് കമ്മിഷന് നിര്‍ദ്ദേശം നല്‍കണമെന്ന് ടികെ ഗോവിന്ദന്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.

## Article Content

**കൊച്ചി:** തളിപ്പറമ്പിലെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി ടികെ ഗോവിന്ദന്‍ ഹൈക്കോടതിയില്‍.വ്യാജ വോട്ട് ആക്ഷേപം ഉയര്‍ത്തി ടികെ ഗോവിന്ദന്റെ ഹര്‍ജി നല്‍കി. ആബ്‌സന്റ് - ഡെത്ത് - ഷിഫ്റ്റ് വോട്ടര്‍ പട്ടിക തയ്യാറാക്കണം. പട്ടിക എല്ലാ ബൂത്തുകളിലെയും പോളിംഗ് ഓഫീസര്‍മാര്‍ക്ക് നല്‍കണം. ഇക്കാര്യം തെരഞ്ഞെടുപ്പ് കമ്മിഷന് നിര്‍ദ്ദേശം നല്‍കണമെന്ന് ടികെ ഗോവിന്ദന്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.

സിപിഐഎം കോട്ടകളില്‍ വ്യാജവോട്ട് സാധ്യതയുണ്ടെന്നും സിപിഐഎം വന്‍തോതില്‍ വ്യാജ വോട്ട് ചേര്‍ത്തുവെന്നും ടി കെ ഗോവിന്ദന്‍ ഹര്‍ജിയില്‍ ആരോപിക്കുന്നു. ടികെ ഗോവിന്ദന്റെ ഹര്‍ജി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/351347/tk-govindan-master-files-petition-in-high-court)