---
title: "സീതി സാഹിബ്‌ ഹയർസെക്കണ്ടറി സ്കൂളിലേക്ക്  2026-27 അക്കാദമിക വർഷത്തേക്കുള്ള 8,9 ഇംഗ്ലീഷ് മലയാളം മീഡിയം ക്ലാസ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു"
english_title: "Seethi Sahib Higher Secondary School"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/351111/seethi-sahib-higher-secondary-school"
published_at: "2026-04-02T12:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ce18e3980d4_Untitled-2-web.jpg"
keywords: []
---

# സീതി സാഹിബ്‌ ഹയർസെക്കണ്ടറി സ്കൂളിലേക്ക്  2026-27 അക്കാദമിക വർഷത്തേക്കുള്ള 8,9 ഇംഗ്ലീഷ് മലയാളം മീഡിയം ക്ലാസ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു

> **Lead Summary:** പഠന പാഠ്യേതര രംഗത്ത് മികച്ച പ്രകടനം കാഴ്ചവച്ചു കൊണ്ടിരിക്കുന്ന ജില്ലയിലെ തന്നെ മികച്ച കലാലയമായ സീതി സാഹിബ്‌ ഹയർസെക്കണ്ടറി സ്കൂളിലേക്ക് 2026-27 അക്കാദമിക വർഷത്തേക്കുള്ള 8,9 ഇംഗ്ലീഷ് മലയാളം മീഡിയം ക്ലാസ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു.

## Article Content

പഠന പാഠ്യേതര രംഗത്ത് മികച്ച പ്രകടനം കാഴ്ചവച്ചു കൊണ്ടിരിക്കുന്ന ജില്ലയിലെ തന്നെ മികച്ച കലാലയമായ സീതി സാഹിബ്‌ ഹയർസെക്കണ്ടറി സ്കൂളിലേക്ക് 2026-27 അക്കാദമിക വർഷത്തേക്കുള്ള 8,9 ഇംഗ്ലീഷ് മലയാളം മീഡിയം ക്ലാസ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു.

അഡ്മിഷൻ ആഗ്രഹിക്കുന്നവർ താഴെ തന്നിരിക്കുന്ന ലിങ്ക് വഴി ഗ്രൂപ്പിൽ ജോയിൻ ചെയ്ത് വിവരങ്ങൾ നൽകുക .

https://chat.whatsapp.com/Lg4Wszv8uczKaP5fYb6Al5?mode=gi_t

കൂടുതൽ വിവരങ്ങൾക്ക് ; +91 98465 95681   +91 96336 97169

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/351111/seethi-sahib-higher-secondary-school)