---
title: "നിയമസഭാ ഇലക്ഷൻ സ്പെഷ്യൽ ഡ്രൈവിനിടെ പാത്തൻപാറ തോട്ടുചാലിൽ നിന്ന് 150 ലിറ്റർ വാഷ് കണ്ടെടുത്തു"
english_title: "150 liters of wash recovered from Pathanpara"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/351010/150-liters-of-wash-recovered-from-pathanpara"
published_at: "2026-04-01T20:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69cd2d88e1281_news-card.jpg"
keywords: []
---

# നിയമസഭാ ഇലക്ഷൻ സ്പെഷ്യൽ ഡ്രൈവിനിടെ പാത്തൻപാറ തോട്ടുചാലിൽ നിന്ന് 150 ലിറ്റർ വാഷ് കണ്ടെടുത്തു

> **Lead Summary:** നിയമസഭാ ഇലക്ഷൻ സ്പെഷ്യൽ ഡ്രൈവ്‌ ഡ്യൂട്ടി ഭാഗമായി ആലക്കോട് എക്സൈസ് റേഞ്ച് ഓഫീസിലെ ഗ്രേഡ് അസി: എക്സൈസ് ഇൻസ്പെക്ടർ പി.ആർ. സജീവിൻ്റെ നേതൃത്വത്തിൽമോറാനി, നെല്ലിക്കുന്ന്, പാത്തൻപാറ, മൈലംപെട്ടി ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ പാത്തൻപാറ - പഴയരിമാവ് തോട്ടു ചാലിനരികിൽ പുറമ്പോക്ക് സ്ഥലത്ത് വെച്ച് 150 ലിറ്റർ വാഷും മറ്റ് വാറ്റുപകരണങ്ങളും കണ്ടെടുത്തു.

## Article Content

നിയമസഭാ ഇലക്ഷൻ സ്പെഷ്യൽ ഡ്രൈവ്‌ ഡ്യൂട്ടി ഭാഗമായി ആലക്കോട് എക്സൈസ് റേഞ്ച് ഓഫീസിലെ ഗ്രേഡ് അസി: എക്സൈസ് ഇൻസ്പെക്ടർ പി.ആർ. സജീവിൻ്റെ നേതൃത്വത്തിൽമോറാനി, നെല്ലിക്കുന്ന്, പാത്തൻപാറ, മൈലംപെട്ടി ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ പാത്തൻപാറ - പഴയരിമാവ് തോട്ടു ചാലിനരികിൽ പുറമ്പോക്ക് സ്ഥലത്ത് വെച്ച് 150 ലിറ്റർ വാഷും മറ്റ് വാറ്റുപകരണങ്ങളും കണ്ടെടുത്തു.

പാർട്ടിയിൽ ഗ്രേഡ് പ്രിവൻ്റീവ് ഓഫിസർ മാരായ TV മധു, സി. പ്രദീപ്കുമാർ, CEO മാരായ വി.ധനേഷ്, വി.ശ്രീജിത്ത്, ജിതിൻ ആൻ്റണി ഡ്രൈവർ പുരുഷോത്തമൻ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/351010/150-liters-of-wash-recovered-from-pathanpara)