---
title: "കണ്ണപുരത്ത് വെച്ചുണ്ടായ വാഹനാപകടത്തിൽ 18കാരൻ മരിച്ചു"
english_title: "18-year-old dies in car accident in Kannapuram"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/350911/18-year-old-dies-in-car-accident-in-kannapuram"
published_at: "2026-04-01T11:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ccb6dfdcaf9_Untitled-2-web.jpg"
keywords: []
---

# കണ്ണപുരത്ത് വെച്ചുണ്ടായ വാഹനാപകടത്തിൽ 18കാരൻ മരിച്ചു

> **Lead Summary:** കണ്ണപുരം യോഗശാലക്ക് താമസിക്കും മുല്ലാലി ഇസ്മായിലിന്റെ മകൾ ഫാഹിമ എന്നിവരുടെ മകൻ മുഹമ്മദ് ആദിൽ എൻ ടി അപകടത്തിൽ മരിച്ചു . ഇന്നലെ രാത്രി കണ്ണപുരത്ത് വെച്ചാണ് അപകടമുണ്ടായത്.

## Article Content

കണ്ണപുരം യോഗശാലക്ക് താമസിക്കും മുല്ലാലി ഇസ്മായിലിന്റെ മകൾ ഫാഹിമ എന്നിവരുടെ മകൻ മുഹമ്മദ് ആദിൽ എൻ ടി അപകടത്തിൽ മരിച്ചു . ഇന്നലെ രാത്രി കണ്ണപുരത്ത് വെച്ചാണ് അപകടമുണ്ടായത്.

അബുദാബി പാപ്പിനിശ്ശേരി പഞ്ചായത്ത്‌ കെഎംസിസി വൈസ് പ്രസിഡണ്ടും ജിസിസി കെഎംസിസി പാപ്പിനിശ്ശേരി പഞ്ചായത്ത്‌ ഓർഗനൈസിങ്ങ് സെക്രട്ടറിയുമായ അഫ്സൽ ബി യുടെ മകനാണ്. സഹോദരങ്ങൾ: ഹാഫിള് ഫളൽ, ആയിഷ സഹ്റ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/350911/18-year-old-dies-in-car-accident-in-kannapuram)