---
title: "പിലാത്തറ ബസ്റ്റാൻഡ് മീൻ മാർക്കറ്റിന് സമീപം സ്കൂട്ടി പൂർണ്ണമായും കത്തി നശിച്ചു "
english_title: "Scooty completely destroyed "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/350878/scooty-completely-destroyed"
published_at: "2026-04-01T09:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69cc961201754_news-card.jpg"
keywords: []
---

# പിലാത്തറ ബസ്റ്റാൻഡ് മീൻ മാർക്കറ്റിന് സമീപം സ്കൂട്ടി പൂർണ്ണമായും കത്തി നശിച്ചു 

> **Lead Summary:** **പിലാത്തറ: **ബസ്റ്റാൻഡ് മീൻ മാർക്കറ്റിന് സമീപം സ്കൂട്ടി പൂർണ്ണമായും കത്തി നശിച്ചു.ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു സംഭവം. എച്ചിലാംവയൽ സ്വദേശി പൂമാടത്ത് അൻവർ സാദാത്ത് മത്സ്യ വില്പന നടത്തുന്ന KL 60 C 5728 ബൈക്കാണ് കത്തി നശിച്ചത്.

## Article Content

**പിലാത്തറ: **ബസ്റ്റാൻഡ് മീൻ മാർക്കറ്റിന് സമീപം സ്കൂട്ടി പൂർണ്ണമായും കത്തി നശിച്ചു.ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു സംഭവം. എച്ചിലാംവയൽ സ്വദേശി പൂമാടത്ത് അൻവർ സാദാത്ത് മത്സ്യ വില്പന നടത്തുന്ന KL 60 C 5728 ബൈക്കാണ് കത്തി നശിച്ചത്.

ഡിക്കിയിൽ ഉണ്ടായിരുന്ന മൊബൈൽ ഫോണും കത്തി നശിച്ചിട്ടുണ്ട്. മാർക്കറ്റിൽ മത്സ്യം എടുക്കാൻ വന്നതായിരുന്നു അൻവർ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/350878/scooty-completely-destroyed)