---
title: "ചൂരികാടൻ വായനശാലയ്ക്ക് സമീപം താമസിക്കുന്ന വെള്ളുക്കീൽ ജനാർദ്ദനൻ നിര്യാതനായി"
english_title: "vllukkeel janardhanan"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/350577/vllukkeel-janardhanan"
published_at: "2026-03-30T11:54:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ca17307825c_Untitled-2-web.jpg"
keywords: []
---

# ചൂരികാടൻ വായനശാലയ്ക്ക് സമീപം താമസിക്കുന്ന വെള്ളുക്കീൽ ജനാർദ്ദനൻ നിര്യാതനായി

> **Lead Summary:** **മാങ്ങാട്:.**ചൂരികാടൻ വായനശാലയ്ക്ക് സമീപം താമസിക്കുന്ന വെള്ളുക്കീൽ ജനാർദ്ദനൻ നിര്യാതനായി.ഭാര്യ: സരോജിനി. മക്കൾ: സുരേഷ്, സുഹാസിനി, പരേതനായ രാജേഷ്.മരുമക്കൾ : ശ്രീനിവാസൻ മുയ്യം, സിന്ധു, ഇന്ദുലേഖ. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 മണിക് ബിക്കിരിയൻ പറമ്പ് പൊതു ശ്മശാനത്തിൽ നടക്കും.

## Article Content

**മാങ്ങാട്:.**ചൂരികാടൻ വായനശാലയ്ക്ക് സമീപം താമസിക്കുന്ന വെള്ളുക്കീൽ ജനാർദ്ദനൻ നിര്യാതനായി.ഭാര്യ: സരോജിനി. മക്കൾ: സുരേഷ്, സുഹാസിനി, പരേതനായ രാജേഷ്.മരുമക്കൾ : ശ്രീനിവാസൻ മുയ്യം, സിന്ധു, ഇന്ദുലേഖ. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 മണിക് ബിക്കിരിയൻ പറമ്പ് പൊതു ശ്മശാനത്തിൽ നടക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/350577/vllukkeel-janardhanan)