---
title: "കരിങ്കൽ വർക്കേർസ് യൂനിയൻ (CITU) വേശാല ഡിവിഷൻ കൺവെൻഷൻ സംഘടിപ്പിച്ചു"
english_title: "CITU organized a convention"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/350573/citu-organized-a-convention"
published_at: "2026-03-30T11:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ca163034511_Untitled-2-web.jpg"
keywords: []
---

# കരിങ്കൽ വർക്കേർസ് യൂനിയൻ (CITU) വേശാല ഡിവിഷൻ കൺവെൻഷൻ സംഘടിപ്പിച്ചു

> **Lead Summary:** **ചട്ടുകപ്പാറ: **തളിപ്പറമ്പ് അസംബ്ലി മണ്ഡലം LDF സ്ഥാനാർത്ഥി പി.കെ.ശ്യാമള ടീച്ചറെ വിജയിപ്പിക്കുന്നതിന് വേണ്ടി മുഴുവൻ തൊഴിലാളികളും രംഗത്തിറങ്ങണമെന്ന് കരിങ്കൽ വർക്കേർസ് യൂനിയൻ വേശാല ഡിവിഷൻ കൺവെൻഷൻ ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡണ്ട് കെ.നാണു ഉൽഘാടനം ചെയ്തു.

## Article Content

**ചട്ടുകപ്പാറ: **തളിപ്പറമ്പ് അസംബ്ലി മണ്ഡലം LDF സ്ഥാനാർത്ഥി പി.കെ.ശ്യാമള ടീച്ചറെ വിജയിപ്പിക്കുന്നതിന് വേണ്ടി മുഴുവൻ തൊഴിലാളികളും രംഗത്തിറങ്ങണമെന്ന് കരിങ്കൽ വർക്കേർസ് യൂനിയൻ വേശാല ഡിവിഷൻ കൺവെൻഷൻ ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡണ്ട് കെ.നാണു ഉൽഘാടനം ചെയ്തു.

ഡിവിഷൻ പ്രസിഡണ്ട് കെ.രാമചന്ദ്രൻ അദ്ധ്യക്ഷ്യം വഹിച്ചു.എം.നാരായണൻ, പി.പി.സുരേന്ദ്രൻ, ടി.രാഘവൻ എന്നിവർ സംസാരിച്ചു.ഡിവിഷൻ ജോ: സെക്രട്ടറി പി.കെ.പുരുഷോത്തമൻ സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/350573/citu-organized-a-convention)