---
title: "കോടല്ലൂർ ഉദയ ക്ലബ്ബിനു സമീപത്തെ പി.വി.രാമചന്ദ്രൻ നിര്യാതനായി"
english_title: "P V Ramachandran"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/350377/p-v-ramachandran"
published_at: "2026-03-29T09:21:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c8a22b50297_Untitled-2-web.jpg"
keywords: []
---

# കോടല്ലൂർ ഉദയ ക്ലബ്ബിനു സമീപത്തെ പി.വി.രാമചന്ദ്രൻ നിര്യാതനായി

> **Lead Summary:** കോടല്ലൂർ ഉദയ ക്ലബ്ബിനു സമീപത്തെ പി.വി.രാമചന്ദ്രൻ നിര്യാതനായി.സി.പി.ഐ കോടല്ലൂർ ബ്രാഞ്ചംഗവും ആന്തൂർ കോട്ടേജ് ഇൻറസ്ട്രിയൽ കോ.ഓപ്പ്.സൊസൈറ്റി മുൻ ഭരണസമിതിയംഗവുമാണ്.

## Article Content

കോടല്ലൂർ ഉദയ ക്ലബ്ബിനു സമീപത്തെ പി.വി.രാമചന്ദ്രൻ നിര്യാതനായി.സി.പി.ഐ കോടല്ലൂർ ബ്രാഞ്ചംഗവും ആന്തൂർ കോട്ടേജ് ഇൻറസ്ട്രിയൽ കോ.ഓപ്പ്.സൊസൈറ്റി മുൻ ഭരണസമിതിയംഗവുമാണ്.

ഭാര്യ:കെ.ഗീത (കോൾമൊട്ട സപ്ലൈക്കോ സൂപ്പർമാർക്കറ്റ് ,(സി.പി.ഐ.ആന്തൂർ ലോക്കൽ കമ്മിറ്റിയംഗം).മക്കൾ: അരുൺ,അർജുൻ (ഇന്ത്യൻ ആർമി,പഞ്ചാബ്).മരുമക്കൾ: ആതിര (പാലകുളങ്ങര)ലയ (കതിരൂർ).സഹോദരങ്ങൾ: പി.വി.നാരായണൻ (റിട്ട.ഡപ്യൂട്ടി തഹസിൽദാർ),കാർത്ത്യായനി (വെങ്ങര),ദമയന്തി (കൊട്ടപ്പാലം),സത്യവതി (കുറ്റ്യാട്ടൂർ],അശോകൻ കണ്ണപ്പിലാവ് (റിട്ട.തഹസിൽദാർ) സുരേന്ദ്രൻ (ചെത്ത് തൊഴിലാളി),പരേതയായ സാവിത്രി.

മൃതദേഹം ഞായർ ഉച്ചക്ക് വീട്ടിൽ പൊതുദർശനത്തിന് വെക്കും.സംസ്‌ക്കാരം വൈകുന്നേരം 5 മണിക്ക് കോടല്ലൂർ സാമൂഹ്യസേവാസംഘം പൊതു ശ്മശാനത്തിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/350377/p-v-ramachandran)