---
title: "അഞ്ചാംപീടിക ഇ.എം.എസ് മന്ദിരത്തിനുസമീപം ലതീഷ് വരയിൽ നിര്യാതനായി"
english_title: "latheesh varayil"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/350376/latheesh-varayil"
published_at: "2026-03-29T09:19:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c8a17787cf9_Untitled-2-web.jpg"
keywords: []
---

# അഞ്ചാംപീടിക ഇ.എം.എസ് മന്ദിരത്തിനുസമീപം ലതീഷ് വരയിൽ നിര്യാതനായി

> **Lead Summary:** അഞ്ചാംപീടിക ഇ.എം.എസ് മന്ദിരത്തിനുസമീപം ലതീഷ് വരയിൽ നിര്യാതനായി.തോടോൻ ചന്ദ്രൻ്റെയും, വരയിൽ കമലയുടേയും മകനാണ്.

## Article Content

അഞ്ചാംപീടിക ഇ.എം.എസ് മന്ദിരത്തിനുസമീപം ലതീഷ് വരയിൽ നിര്യാതനായി.തോടോൻ ചന്ദ്രൻ്റെയും, വരയിൽ കമലയുടേയും മകനാണ്.

സഹോദരങ്ങൾ: അരുൺ കുമാർ, ലനീഷ് (ഇരുവരും ഗൾഫ്) രമ്യ. വീട്ടിലെ പൊതു ദർശനത്തിന് ശേഷം സംസ്കാരം ഞായറാഴ്ച രാവിലെ 10 മണിക്ക് മാര്യാംഗലം ശ്മശാനത്തിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/350376/latheesh-varayil)