---
title: "അവാക് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കലാകാരപെൻഷൻ ക്യാമ്പ് നടത്തി"
english_title: "awac camp"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/350322/awac-camp"
published_at: "2026-03-28T18:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c7cd5f2930d_news-card.jpg"
keywords: []
---

# അവാക് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കലാകാരപെൻഷൻ ക്യാമ്പ് നടത്തി

> **Lead Summary:** **കണ്ണൂർ :** ആർട്ടിസ്റ്റ്സ് വെൽഫെയർ അസോസിയേഷൻ ഫോർ കൾച്ചർ (അവാക് ) ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കലാകാരപെൻഷൻ കേമ്പ് നടത്തി. പെൻഷന് അപേക്ഷിക്കാത്ത 60 വയസ്സ് കഴിഞ്ഞ കലാകാരന്മാർക്കാണ് കേമ്പ് . അവാക് സംസ്ഥാന പ്രസിഡന്റ് രാജേഷ് പാലങ്ങാട്ട് കേമ്പ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് ഹരിദാസ് ചെറുകുന്ന് അധ്യക്ഷത വഹിച്ചു സംസ്ഥാന ജനറൽ സെക്രട്ടറി ആർട്ടിസ്റ്റ് ശശികല, ജില്ലാ സെക്രട്ടറി കെ. സുമതി, ജില്ലാ ട്രഷറർ പ്രേമലത പനങ്കാവ് എന്നിവർ പ്രസംഗിച്ചു.

## Article Content

**കണ്ണൂർ :** ആർട്ടിസ്റ്റ്സ് വെൽഫെയർ അസോസിയേഷൻ ഫോർ കൾച്ചർ (അവാക് ) ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കലാകാരപെൻഷൻ കേമ്പ് നടത്തി. പെൻഷന് അപേക്ഷിക്കാത്ത 60 വയസ്സ് കഴിഞ്ഞ കലാകാരന്മാർക്കാണ് കേമ്പ് . അവാക് സംസ്ഥാന പ്രസിഡന്റ് രാജേഷ് പാലങ്ങാട്ട് കേമ്പ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് ഹരിദാസ് ചെറുകുന്ന് അധ്യക്ഷത വഹിച്ചു സംസ്ഥാന ജനറൽ സെക്രട്ടറി ആർട്ടിസ്റ്റ് ശശികല, ജില്ലാ സെക്രട്ടറി കെ. സുമതി, ജില്ലാ ട്രഷറർ പ്രേമലത പനങ്കാവ് എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/350322/awac-camp)