---
title: "കല്ലിങ്കീൽ പത്മനാഭനെ കോൺഗ്രസിൽ തിരിച്ചെടുത്തു"
english_title: "kallinkeel pathmanabhan"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/350277/kallinkeel-pathmanabhan"
published_at: "2026-03-28T14:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c79ba0da806_Untitled-2-web.jpg"
keywords: []
---

# കല്ലിങ്കീൽ പത്മനാഭനെ കോൺഗ്രസിൽ തിരിച്ചെടുത്തു

> **Lead Summary:** **കണ്ണൂർ: **മുൻ കെ.പി.സി.സി. അംഗം കല്ലിങ്കീൽ പത്മനാഭനെ കോൺഗ്രസിൽ തിരിച്ചെടുത്തതായി ഡി.സി.സി പ്രസിഡൻ്റ് അഡ്വ. മാർട്ടിൻ ജോർജ് അറിയിച്ചു.നടക്കാൻ പോകുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥികളുടെ വിജയത്തിനായി പ്രവർത്തിക്കുമെന്ന് കല്ലിങ്കിൽ അറിയിച്ചു.

## Article Content

**കണ്ണൂർ: **മുൻ കെ.പി.സി.സി. അംഗം കല്ലിങ്കീൽ പത്മനാഭനെ കോൺഗ്രസിൽ തിരിച്ചെടുത്തതായി ഡി.സി.സി പ്രസിഡൻ്റ് അഡ്വ. മാർട്ടിൻ ജോർജ് അറിയിച്ചു.നടക്കാൻ പോകുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥികളുടെ വിജയത്തിനായി പ്രവർത്തിക്കുമെന്ന് കല്ലിങ്കിൽ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/350277/kallinkeel-pathmanabhan)