---
title: "പാപ്പിനിശ്ശേരി മേൽപ്പാലം അറ്റകുറ്റ പ്രവർത്തി പൂർത്തിയാക്കാത്തതിൽ പ്രതിഷേധിച്ച് പഴയങ്ങാടി മാട്ടൂൽ കണ്ണൂർ റൂട്ടിൽ ഓടുന്ന സ്വകാര്യ ബസ്സുകൾ 30ന് സൂചന പണിമുടക്ക് നടത്തും"
english_title: "Private buses strike"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/350049/private-buses-strike"
published_at: "2026-03-27T14:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c646d6ef64d_.m.jfif"
keywords: []
---

# പാപ്പിനിശ്ശേരി മേൽപ്പാലം അറ്റകുറ്റ പ്രവർത്തി പൂർത്തിയാക്കാത്തതിൽ പ്രതിഷേധിച്ച് പഴയങ്ങാടി മാട്ടൂൽ കണ്ണൂർ റൂട്ടിൽ ഓടുന്ന സ്വകാര്യ ബസ്സുകൾ 30ന് സൂചന പണിമുടക്ക് നടത്തും

> **Lead Summary:** പാപ്പിനിശ്ശേരി മേൽപ്പാലം അറ്റകുറ്റ പ്രവർത്തി പൂർത്തിയാക്കാത്തതിൽ പ്രതിഷേധിച്ച് പഴയങ്ങാടി മാട്ടൂൽ കണ്ണൂർ റൂട്ടിൽ ഓടുന്ന സ്വകാര്യ ബസ്സുകൾ 30ന് സൂചന പണിമുടക്ക് നടത്തും. എത്രയും വേഗം അച്ഛാ പ്രവർത്തി പൂർത്തിയാക്കി ഇല്ലെങ്കിൽ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങും എന്നും തൊഴിലാളികൾ അറിയിച്ചു.

## Article Content

പാപ്പിനിശ്ശേരി മേൽപ്പാലം അറ്റകുറ്റ പ്രവർത്തി പൂർത്തിയാക്കാത്തതിൽ പ്രതിഷേധിച്ച് പഴയങ്ങാടി മാട്ടൂൽ കണ്ണൂർ റൂട്ടിൽ ഓടുന്ന സ്വകാര്യ ബസ്സുകൾ 30ന് സൂചന പണിമുടക്ക് നടത്തും. എത്രയും വേഗം അച്ഛാ പ്രവർത്തി പൂർത്തിയാക്കി ഇല്ലെങ്കിൽ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങും എന്നും തൊഴിലാളികൾ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/350049/private-buses-strike)