---
title: "ഡിവൈഎസ്പി മാർക്ക് സ്ഥലംമാറ്റം : തളിപ്പറമ്പ് ഡിവൈഎസ്പി എം പി വിനോദ്, ടികെ രത്നകുമാർ ഇനി കണ്ണൂർ എസിപി"
english_title: "dysp transfer"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/35004/dysp-transfer"
published_at: "2022-03-31T16:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6245912599276_news card.jpg"
keywords: []
---

# ഡിവൈഎസ്പി മാർക്ക് സ്ഥലംമാറ്റം : തളിപ്പറമ്പ് ഡിവൈഎസ്പി എം പി വിനോദ്, ടികെ രത്നകുമാർ ഇനി കണ്ണൂർ എസിപി

> **Lead Summary:** ഡിവൈഎസ്പി മാർക്ക് സ്ഥലംമാറ്റം, തളിപ്പറമ്പ് ഡിവൈഎസ്പി ടികെ രത്നകുമാറിനെ കണ്ണൂർ എസിപി ആയി നിയമിച്ചു. പി പി സദാനന്ദന് അഡീഷണൽ എസ് പിയായി സ്ഥാനക്കയറ്റം ലഭിച്ചതിനെത്തുടർന്നാണ് നിയമനം.

## Article Content

ഡിവൈഎസ്പി മാർക്ക് സ്ഥലംമാറ്റം, തളിപ്പറമ്പ് ഡിവൈഎസ്പി ടികെ രത്നകുമാറിനെ കണ്ണൂർ എസിപി ആയി നിയമിച്ചു. പി പി സദാനന്ദന് അഡീഷണൽ എസ് പിയായി സ്ഥാനക്കയറ്റം ലഭിച്ചതിനെത്തുടർന്നാണ് നിയമനം.

ഇരിട്ടിയിൽ സജേഷ് വാഴവളപ്പിലിനെയും തളിപ്പറമ്പിൽ എംപി വിനോദിനെയും കൂത്തുപറമ്പിൽ പ്രദീപൻ കണ്ണിപ്പൊയിലിനെയും ഡിവൈഎസ്പിമാരായി നിയമിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/35004/dysp-transfer)