---
title: "ലോറിയും സ്കൂട്ടിയും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്"
english_title: "Two injured in collision between lorry and scooter"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/350010/two-injured-in-collision-between-lorry-and-scooter"
published_at: "2026-03-27T12:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c625cf0316d_acci.jfif"
keywords: []
---

# ലോറിയും സ്കൂട്ടിയും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്

> **Lead Summary:** **പരിയാരം :**പരിയാരം അലക്യം പാലം സ്റ്റോപ്പിന് സമീപം ലോറിയും സ്കൂട്ടിയും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക് . അലക്യംപാലം ഉർസ്ലിൻ സ്കൂൾ അധ്യാപികഹൈമവതി ഇവരുടെ മകൻ എന്നിവർക്കാണ് പരിക്കേറ്റത്. ഹൈമാവതിയെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലെക്ക് കൊണ്ടു പോയി മകൻ നാരണൻ നെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

## Article Content

**പരിയാരം :**പരിയാരം അലക്യം പാലം സ്റ്റോപ്പിന് സമീപം ലോറിയും സ്കൂട്ടിയും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക് . അലക്യംപാലം ഉർസ്ലിൻ സ്കൂൾ അധ്യാപികഹൈമവതി ഇവരുടെ മകൻ എന്നിവർക്കാണ് പരിക്കേറ്റത്. ഹൈമാവതിയെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലെക്ക് കൊണ്ടു പോയി മകൻ നാരണൻ നെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/350010/two-injured-in-collision-between-lorry-and-scooter)