---
title: "മൂലക്കൽ വീട്ടിൽ പാർവ്വതി അമ്മ നിര്യാതയായി"
english_title: "Parvathi "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/349926/parvathi"
published_at: "2026-03-26T21:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c5604712cba_Untitled-2-web.jpg"
keywords: []
---

# മൂലക്കൽ വീട്ടിൽ പാർവ്വതി അമ്മ നിര്യാതയായി

> **Lead Summary:** വടുവൻകുളം - കുറ്റ്യാട്ടൂർ അമിഞ്ചേരിയിലെ മുലക്കൽ വീട്ടിൽ പാർവ്വതി അമ്മ നിര്യാതയായി. ഭർത്താവ് പരേതനായ എ.സി.നാരായണൻ നമ്പ്യാർമക്കൾ - എം.വി സരസ്വതി, എം.വി.സുരേഷ് ബാബു കൂവോട് ബ്രാഞ്ച് അംഗം), എം.വി.സുഷമ, എം.വി.സുലേഖ.മരുമക്കൾ - ശ്രീധരൻ (വേശാല),രവീന്ദ്രൻ.എം.വി (കടൂർ), കെ.സി.ഹേമലത, പത്മനാഭൻ (മാമാനം അമ്പലം)

## Article Content

വടുവൻകുളം - കുറ്റ്യാട്ടൂർ അമിഞ്ചേരിയിലെ മുലക്കൽ വീട്ടിൽ പാർവ്വതി അമ്മ നിര്യാതയായി. ഭർത്താവ് പരേതനായ എ.സി.നാരായണൻ നമ്പ്യാർമക്കൾ - എം.വി സരസ്വതി, എം.വി.സുരേഷ് ബാബു കൂവോട് ബ്രാഞ്ച് അംഗം), എം.വി.സുഷമ, എം.വി.സുലേഖ.മരുമക്കൾ - ശ്രീധരൻ (വേശാല),രവീന്ദ്രൻ.എം.വി (കടൂർ), കെ.സി.ഹേമലത, പത്മനാഭൻ (മാമാനം അമ്പലം)

സംസ്കാരം 27.03.26 ന് വെള്ളി രാവിലെ 11 മണിക്ക് കുറ്റ്യാട്ടൂർ പഞ്ചായത്ത് പൊറോലം ശാന്തി വനത്തിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/349926/parvathi)