---
title: "സി.പി.എം നേതൃത്വത്തിന്റെ ഈ ധാർഷ്ട്യത്തിന് തളിപ്പറമ്പിലെ ജനങ്ങൾ നൽകുന്ന മറുപടിയാകണം ടി.കെ ഗോവിന്ദൻ മാസ്റ്ററുടെ വമ്പിച്ച വിജയം: തളിപ്പറമ്പിൽ ആവേശം വിതറി ഷാഫി പറമ്പിൽ"
english_title: "Shafi Parambil "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/349919/shafi-parambil"
published_at: "2026-03-26T20:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c5489d8d3c5_news-card.jpg"
keywords: []
---

# സി.പി.എം നേതൃത്വത്തിന്റെ ഈ ധാർഷ്ട്യത്തിന് തളിപ്പറമ്പിലെ ജനങ്ങൾ നൽകുന്ന മറുപടിയാകണം ടി.കെ ഗോവിന്ദൻ മാസ്റ്ററുടെ വമ്പിച്ച വിജയം: തളിപ്പറമ്പിൽ ആവേശം വിതറി ഷാഫി പറമ്പിൽ

> **Lead Summary:** > സി.പി.എം നേതൃത്വത്തിന്റെ ഈ ധാർഷ്ട്യത്തിന് തളിപ്പറമ്പിലെ ജനങ്ങൾ നൽകുന്ന മറുപടിയാകണം ടി.കെ ഗോവിന്ദൻ മാസ്റ്ററുടെ വമ്പിച്ച വിജയം: തളിപ്പറമ്പിൽ ആവേശം വിതറി ഷാഫി പറമ്പിൽ. "സിറ്റിംഗ് എം.എൽ.എ ബി.ജെ.പിയിൽ പോയി മത്സരിച്ചാൽ മുഖ്യമന്ത്രിക്ക് ഒരു കുഴപ്പവുമില്ല. എന്നാൽ പാർട്ടിയിലെ തെറ്റുകൾ ചൂണ്ടിക്കാണിച്ചാൽ, സ്വതന്ത്രനായി മത്സരിച്ചാൽ അവരെയും കുടുംബത്തെയും പാർട്ടിയിൽ നിന്ന് പുറത്താക്കും. സി.പി.എം നേതൃത്വത്തിന്റെ ഈ ധാർഷ്ട്യത്തിന് തളിപ്പറമ്പിലെ ജനങ്ങൾ നൽകുന്ന മറുപടിയാകണം ടി.കെ ഗോവിന്ദൻ മാസ്റ്ററുടെ വമ്പിച്ച വിജയം"- ഷാഫി പറമ്പിൽ പറഞ്ഞു.

## Article Content

> സി.പി.എം നേതൃത്വത്തിന്റെ ഈ ധാർഷ്ട്യത്തിന് തളിപ്പറമ്പിലെ ജനങ്ങൾ നൽകുന്ന മറുപടിയാകണം ടി.കെ ഗോവിന്ദൻ മാസ്റ്ററുടെ വമ്പിച്ച വിജയം: തളിപ്പറമ്പിൽ ആവേശം വിതറി ഷാഫി പറമ്പിൽ. "സിറ്റിംഗ് എം.എൽ.എ ബി.ജെ.പിയിൽ പോയി മത്സരിച്ചാൽ മുഖ്യമന്ത്രിക്ക് ഒരു കുഴപ്പവുമില്ല. എന്നാൽ പാർട്ടിയിലെ തെറ്റുകൾ ചൂണ്ടിക്കാണിച്ചാൽ, സ്വതന്ത്രനായി മത്സരിച്ചാൽ അവരെയും കുടുംബത്തെയും പാർട്ടിയിൽ നിന്ന് പുറത്താക്കും. സി.പി.എം നേതൃത്വത്തിന്റെ ഈ ധാർഷ്ട്യത്തിന് തളിപ്പറമ്പിലെ ജനങ്ങൾ നൽകുന്ന മറുപടിയാകണം ടി.കെ ഗോവിന്ദൻ മാസ്റ്ററുടെ വമ്പിച്ച വിജയം"- ഷാഫി പറമ്പിൽ പറഞ്ഞു.

സി.പി.എം നേതൃത്വത്തിന്റെ ഏകാധിപത്യ പ്രവണതകൾക്കെതിരെ പാർട്ടി പ്രവർത്തകർക്കിടയിൽ തന്നെ വലിയ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ടെന്നും, പലരും നിശബ്ദമായി യു.ഡി.എഫിന് വോട്ട് ചെയ്യുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/349919/shafi-parambil)