---
title: "എൽ ഡി എഫ് കല്യാശ്ശേരി മണ്ഡലം സ്ഥാനാർഥി എം വിജിന് അവശോജ്വല സ്വീകരണം "
english_title: "m vijin"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/349909/m-vijin"
published_at: "2026-03-26T18:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c53441c9978_Untitled-2-web.jpg"
keywords: []
---

# എൽ ഡി എഫ് കല്യാശ്ശേരി മണ്ഡലം സ്ഥാനാർഥി എം വിജിന് അവശോജ്വല സ്വീകരണം 

> **Lead Summary:** ജന്മ നാടയ നൊടിച്ചേരിയിൽ നിന്നാണ് പര്യടനം ആരംഭിച്ചത്. എം എൽ എ എന്ന നിലയിൽ മണ്ഡലത്തിൽ ആകെ സമാനതകൾ ഇല്ലാത്ത വികസനം എത്തിച്ച എം.വിജിൻ വീണ്ടും സ്ഥാനാർഥി ആയി വോട്ട് അഭ്യർത്ഥിച്ച് എത്തുമ്പോൾ നാടൊന്നാകെ ആണ് സ്വീകരിക്കുന്നത്. ചുട്ടുപൊള്ളുന്ന വേനൽ ചൂടിലും പകൽ നേരത്ത് അടക്കം കണിക്കൊന്നയും, മുല്ലമാലയും മുത്തുകൊടയുമായി ഓരോ സ്വീകരണ കേന്ദ്രങ്ങളും ജനനിബിഡമായി. വനിതാ ശിങ്കാരി മേളവും നാസിക് ബാൻഡും സ്വീകരണങ്ങൾക്ക് കൊഴുപ്പേകി. ചെറാട്ട്, പറമ്പത്ത്, കണ്ടംകുളങ്ങര, കുതിരുമ്മൽ, മല്ലിയോട്ട് സൗത്ത് തെക്കുമ്പാട്, തലായി, മാടായി, പഴയങ്ങാടി RS, മൊട്ടമ്പ്രം, വാടിക്കൽ, വെള്ളച്ചാൽ, മൂലക്കീൽ, വെങ്ങര മുക്ക്, കുണ്ടിൽത്തടം, അടുത്തില, തോണത്തോട്, ചെങ്ങൽ,നേരുവമ്പ്രം, കണ്ണോം, കൊട്ടില, പഞ്ചരക്കുളം എന്നിവടങ്ങളിലെ സ്വീകരണത്തിന് ശേഷം കൈവേലി സമാപിച്ചു.

## Article Content

ജന്മ നാടയ നൊടിച്ചേരിയിൽ നിന്നാണ് പര്യടനം ആരംഭിച്ചത്. എം എൽ എ എന്ന നിലയിൽ മണ്ഡലത്തിൽ ആകെ സമാനതകൾ ഇല്ലാത്ത വികസനം എത്തിച്ച എം.വിജിൻ വീണ്ടും സ്ഥാനാർഥി ആയി വോട്ട് അഭ്യർത്ഥിച്ച് എത്തുമ്പോൾ നാടൊന്നാകെ ആണ് സ്വീകരിക്കുന്നത്. ചുട്ടുപൊള്ളുന്ന വേനൽ ചൂടിലും പകൽ നേരത്ത് അടക്കം കണിക്കൊന്നയും, മുല്ലമാലയും മുത്തുകൊടയുമായി ഓരോ സ്വീകരണ കേന്ദ്രങ്ങളും ജനനിബിഡമായി. വനിതാ ശിങ്കാരി മേളവും നാസിക് ബാൻഡും സ്വീകരണങ്ങൾക്ക് കൊഴുപ്പേകി. ചെറാട്ട്, പറമ്പത്ത്, കണ്ടംകുളങ്ങര, കുതിരുമ്മൽ, മല്ലിയോട്ട് സൗത്ത് തെക്കുമ്പാട്, തലായി, മാടായി, പഴയങ്ങാടി RS, മൊട്ടമ്പ്രം, വാടിക്കൽ, വെള്ളച്ചാൽ, മൂലക്കീൽ, വെങ്ങര മുക്ക്, കുണ്ടിൽത്തടം, അടുത്തില, തോണത്തോട്, ചെങ്ങൽ,നേരുവമ്പ്രം, കണ്ണോം, കൊട്ടില, പഞ്ചരക്കുളം എന്നിവടങ്ങളിലെ സ്വീകരണത്തിന് ശേഷം കൈവേലി സമാപിച്ചു.

സ്വീകരണ കേന്ദ്രങ്ങളിൽ എം വി രാജീവൻ, പി പി ഷാജിർ, പി വി ജിതേഷ്, എം വി ഷിമ, എം വി രതീഷ്, ടി വി രഞ്ജിത്ത്, സി പി ഷിജു, ടി രാജൻ, സന്തോഷ്‌ അയ്യോത്ത് എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/349909/m-vijin)