---
title: "എസ് എസ് എഫ് ആലക്കോട് ഡിവിഷൻ സാഹിത്യോത്സവ് സ്വാഗത സംഘം രൂപീകരണ കൺവെൻഷൻ ഇസ്തിഅ്ദാദ്‌ പ്രൗഢമായി"
english_title: "SSF Alakode Division Literary Festival"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/349852/ssf-alakode-division-literary-festival"
published_at: "2026-03-26T14:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c4f7c85bca7_news-card.jpg"
keywords: []
---

# എസ് എസ് എഫ് ആലക്കോട് ഡിവിഷൻ സാഹിത്യോത്സവ് സ്വാഗത സംഘം രൂപീകരണ കൺവെൻഷൻ ഇസ്തിഅ്ദാദ്‌ പ്രൗഢമായി

> **Lead Summary:** **പരിയാരം: **എസ് എസ് എഫ് ആലക്കോട് ഡിവിഷൻ സാഹിത്യോത്സവ് സ്വാഗത സംഘം രൂപീകരണ കൺവെൻഷൻ ഇസ്തിഅ്ദാദ്‌ പ്രൗഢമായി. കാനങ്ങാട് മുഹമ്മദ് മുസ്ലിയാരുടെ അധ്യക്ഷതയിൽ സമസ്ത കേന്ദ്ര മുശാവറ അംഗം എം വി അബ്ദുറഹ്‌മാൻ ബാഖവി പരിയാരം ഉദ്ഘാടനം ചെയ്തു. അനസ് അമാനി പുഷ്പഗിരി വിഷയാവതരണം നടത്തി. പി കെ വി അബ്ദുൽ ശുക്കൂർ സഅദി,സി ജമാലുദ്ദീൻ ലത്തീഫി, ശുഹൈബ് വായാട്, അബ്ദുൽ ജബ്ബാർ മൗലവി,സൈഫുദ്ധീൻ സുറൈജി എന്നിവർ സംസാരിച്ചു.

## Article Content

**പരിയാരം: **എസ് എസ് എഫ് ആലക്കോട് ഡിവിഷൻ സാഹിത്യോത്സവ് സ്വാഗത സംഘം രൂപീകരണ കൺവെൻഷൻ ഇസ്തിഅ്ദാദ്‌ പ്രൗഢമായി. കാനങ്ങാട് മുഹമ്മദ് മുസ്ലിയാരുടെ അധ്യക്ഷതയിൽ സമസ്ത കേന്ദ്ര മുശാവറ അംഗം എം വി അബ്ദുറഹ്‌മാൻ ബാഖവി പരിയാരം ഉദ്ഘാടനം ചെയ്തു. അനസ് അമാനി പുഷ്പഗിരി വിഷയാവതരണം നടത്തി. പി കെ വി അബ്ദുൽ ശുക്കൂർ സഅദി,സി ജമാലുദ്ദീൻ ലത്തീഫി, ശുഹൈബ് വായാട്, അബ്ദുൽ ജബ്ബാർ മൗലവി,സൈഫുദ്ധീൻ സുറൈജി എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/349852/ssf-alakode-division-literary-festival)