---
title: "സഹകരണ സർവീസ് പരീക്ഷ പരിശീലന ക്യാമ്പ് തളിപ്പറമ്പ് മഹാത്മ കോളേജിൽ, രജിസ്റ്റർ ചെയ്യുക"
english_title: "Cooperative Service Exam Training Camp"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/349822/cooperative-service-exam-training-camp"
published_at: "2026-03-26T13:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c4e314647f0_download_(2).jpg"
keywords: []
---

# സഹകരണ സർവീസ് പരീക്ഷ പരിശീലന ക്യാമ്പ് തളിപ്പറമ്പ് മഹാത്മ കോളേജിൽ, രജിസ്റ്റർ ചെയ്യുക

> **Lead Summary:** സഹകരണ സർവീസ് പരീക്ഷ ബോർഡ് നടത്തുന്ന ജൂനിയർ ക്ലാർക്ക് പരീക്ഷയ്ക്കുള്ള സൗജന്യ ക്ലാസും മോഡൽ പരീക്ഷയും മാർച്ച് 30, 31 തീയതികളിൽ 10.30 മുതൽ 3.30 വരെ തളിപ്പറമ്പ് മഹാത്മ കോളേജിൽ വെച്ച് നടക്കുന്നു. സഹകരണ മേഖലയിൽ നിയമന പരീക്ഷകൾ നടത്താൻ രജിസ്ട്രാർ അംഗീകരിച്ച ഔട്ട് സൈഡ് ഏജൻസിയായ കോ-ഓപ്പറേറ്റീവ് ഡിപ്പാർട്ട്മെന്റ് ഓഫീസേഴ്സ് ആൻഡ് പെൻഷനേഴ്‌സ് അസോസിയേഷന്റെയും കോളേജിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നടത്തുന്ന പരീക്ഷയിലും ക്ലാസിലും പങ്കെടുക്കുവാൻ താല്പര്യമുള്ളവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ്.

## Article Content

സഹകരണ സർവീസ് പരീക്ഷ ബോർഡ് നടത്തുന്ന ജൂനിയർ ക്ലാർക്ക് പരീക്ഷയ്ക്കുള്ള സൗജന്യ ക്ലാസും മോഡൽ പരീക്ഷയും മാർച്ച് 30, 31 തീയതികളിൽ 10.30 മുതൽ 3.30 വരെ തളിപ്പറമ്പ് മഹാത്മ കോളേജിൽ വെച്ച് നടക്കുന്നു. സഹകരണ മേഖലയിൽ നിയമന പരീക്ഷകൾ നടത്താൻ രജിസ്ട്രാർ അംഗീകരിച്ച ഔട്ട് സൈഡ് ഏജൻസിയായ കോ-ഓപ്പറേറ്റീവ് ഡിപ്പാർട്ട്മെന്റ് ഓഫീസേഴ്സ് ആൻഡ് പെൻഷനേഴ്‌സ് അസോസിയേഷന്റെയും കോളേജിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നടത്തുന്ന പരീക്ഷയിലും ക്ലാസിലും പങ്കെടുക്കുവാൻ താല്പര്യമുള്ളവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ്.

ഫോൺ: 9400087134

9947790266

04602205266

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/349822/cooperative-service-exam-training-camp)