---
title: "യുഡിഎഫ് തളിപ്പറമ്പ് നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് പ്രചരണങ്ങൾക്ക് ആവേശം പകരാൻ ഷാഫി പറമ്പിൽ എംപി നാളെ റോഡ് ഷോയിൽ പങ്കെടുക്കും"
english_title: "Shafi Parambil MP will participate in a road show tomorrow"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/349712/shafi-parambil-mp-will-participate-in-a-road-show-tomorrow"
published_at: "2026-03-25T20:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c3f671141f4_Untitled-2-web.jpg"
keywords: []
---

# യുഡിഎഫ് തളിപ്പറമ്പ് നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് പ്രചരണങ്ങൾക്ക് ആവേശം പകരാൻ ഷാഫി പറമ്പിൽ എംപി നാളെ റോഡ് ഷോയിൽ പങ്കെടുക്കും

> **Lead Summary:** **തളിപ്പറമ്പ്: ** നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി ടി കെ ഗോവിന്ദന്റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ആവേശം പകരാൻ ഷാഫി പറമ്പിൽ നാളെ എത്തും. വൈകിട്ട് മൂന്നുമണിക്ക് നഗരത്തിൽ നടക്കുന്ന റോഡ് ഷോയിൽ അദ്ദേഹം പങ്കെടുക്കും. യുഡിഎഫ് നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് സീതി സാഹിബ് സ്കൂളിന് സമീപം മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി കെ ടി സഹദുള്ള ഇന്ന് ഉദ്ഘാടനം നിർവഹിച്ചു.

## Article Content

**തളിപ്പറമ്പ്: ** നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി ടി കെ ഗോവിന്ദന്റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ആവേശം പകരാൻ ഷാഫി പറമ്പിൽ നാളെ എത്തും. വൈകിട്ട് മൂന്നുമണിക്ക് നഗരത്തിൽ നടക്കുന്ന റോഡ് ഷോയിൽ അദ്ദേഹം പങ്കെടുക്കും. യുഡിഎഫ് നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് സീതി സാഹിബ് സ്കൂളിന് സമീപം മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി കെ ടി സഹദുള്ള ഇന്ന് ഉദ്ഘാടനം നിർവഹിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/349712/shafi-parambil-mp-will-participate-in-a-road-show-tomorrow)