---
title: "ഡോ. കെ.എസ്. വാസു അന്തരിച്ചു"
english_title: "Dr. K.S. Vasu passes away"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/349661/dr-ks-vasu-passes-away"
published_at: "2026-03-25T15:21:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c3b03d2c1d3_Untitled-2-web.jpg"
keywords: []
---

# ഡോ. കെ.എസ്. വാസു അന്തരിച്ചു

> **Lead Summary:** **കണ്ണൂർ: **കണ്ണൂർ കൊയിലി ഹോസ്പിറ്റലിലെ മെഡിക്കൽ സ്പെഷ്യലിസ്റ്റ് ഡോ. കെ.എസ്. വാസു അന്തരിച്ചു. കണ്ണൂർ തുളിച്ചേരിയിലായിരുന്നു താമസം. ദീർഘകാലമായി കണ്ണൂരിലെ ആരോഗ്യ മേഖലയിൽ സേവനമനുഷ്ഠിച്ച് വരികയായിരുന്നു അദ്ദേഹം. ഭാര്യ: ഡോ. സ്വാതി കെ. വാസു.

## Article Content

**കണ്ണൂർ: **കണ്ണൂർ കൊയിലി ഹോസ്പിറ്റലിലെ മെഡിക്കൽ സ്പെഷ്യലിസ്റ്റ് ഡോ. കെ.എസ്. വാസു അന്തരിച്ചു. കണ്ണൂർ തുളിച്ചേരിയിലായിരുന്നു താമസം. ദീർഘകാലമായി കണ്ണൂരിലെ ആരോഗ്യ മേഖലയിൽ സേവനമനുഷ്ഠിച്ച് വരികയായിരുന്നു അദ്ദേഹം. ഭാര്യ: ഡോ. സ്വാതി കെ. വാസു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/349661/dr-ks-vasu-passes-away)