---
title: "വാഹന പരിശോധനയ്ക്കിടെ അനധികൃത മദ്യവുമായി യുവാവ് പിടിയിലായി"
english_title: "Young man caught with illegal liquor "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/349604/young-man-caught-with-illegal-liquor"
published_at: "2026-03-25T12:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c3873fe0065_Untitled-2_web.jpg"
keywords: []
---

# വാഹന പരിശോധനയ്ക്കിടെ അനധികൃത മദ്യവുമായി യുവാവ് പിടിയിലായി

> **Lead Summary:** **തളിപ്പറമ്പ്: **വാഹന പരിശോധനയ്ക്കിടെ അനധികൃത മദ്യവുമായി യുവാവ് പിടിയിലായി. കോഴിക്കോട് നടുവന്നൂർ സ്വദേശി മുഹമ്മദ് ഷിബിൻ ആണ് ഇന്ന് കുപ്പത്ത് വെച്ച് ലോറിയിൽ കടത്തുകയായിരുന്ന 3 ലിറ്റർ പോണ്ടിച്ചേരി മദ്യവുമായി പിടിയിലായത്. തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് നടത്തിയ വാഹന പരിശോധനയിൽ എസ് എസ് ടി ഉദ്യോഗസ്ഥനായ രാജീവൻ കെ, ജി എ എസ് ഐ സയ്യിദ് എന്നിവർ ഉണ്ടായിരുന്നു.

## Article Content

**തളിപ്പറമ്പ്: **വാഹന പരിശോധനയ്ക്കിടെ അനധികൃത മദ്യവുമായി യുവാവ് പിടിയിലായി. കോഴിക്കോട് നടുവന്നൂർ സ്വദേശി മുഹമ്മദ് ഷിബിൻ ആണ് ഇന്ന് കുപ്പത്ത് വെച്ച് ലോറിയിൽ കടത്തുകയായിരുന്ന 3 ലിറ്റർ പോണ്ടിച്ചേരി മദ്യവുമായി പിടിയിലായത്. തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് നടത്തിയ വാഹന പരിശോധനയിൽ എസ് എസ് ടി ഉദ്യോഗസ്ഥനായ രാജീവൻ കെ, ജി എ എസ് ഐ സയ്യിദ് എന്നിവർ ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/349604/young-man-caught-with-illegal-liquor)