---
title: "റിട്ടയേർഡ് അറബി അധ്യാപകൻ കാദർ കുഞ്ഞി കെ നിര്യാതനായി"
english_title: "khader kunji "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/349577/khader-kunji"
published_at: "2026-03-25T11:08:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c37513c2b57_Untitled-2-web.jpg"
keywords: []
---

# റിട്ടയേർഡ് അറബി അധ്യാപകൻ കാദർ കുഞ്ഞി കെ നിര്യാതനായി

> **Lead Summary:** ജി.എം.യു.പി സ്കൂൾ കവ്വായി (റിട്ടയേർഡ് അറബി അധ്യാപകൻ) കാദർ കുഞ്ഞി കെ (വാടിപ്പുറം,കവ്വായി )നിര്യാതനായി.

## Article Content

ജി.എം.യു.പി സ്കൂൾ കവ്വായി (റിട്ടയേർഡ് അറബി അധ്യാപകൻ) കാദർ കുഞ്ഞി കെ (വാടിപ്പുറം,കവ്വായി )നിര്യാതനായി.

ഭാര്യ: കുഞ്ഞാമിന എം പി.മക്കൾ: അഹമ്മദ് ഷരീഫ് , അബ്ദുൾ ജലീൽ ( HM പയ്യന്നൂർ സെൻട്രൽ യു പി സ്കൂൾ). മുഹമ്മദ് ബഷീർ, ജുബൈരിയ്യ, അബ്ദുൾ സമദ് . ജാമാതാക്കൾ : റൈഹാനത്ത് (കാങ്കോൽ ) റഫീന എം ( കടന്നപ്പള്ളി ) സിനത്ത് (ഏഴാംമൈൽ) അബ്ബാസ് സി ( ചെറുതാഴം) നുസ്റത്ത് (രാമന്തളി ) മൃതദേഹം രാവിലെ 10 മണി മുതൽ കടന്നപ്പള്ളി പടിഞ്ഞാറെക്കരയിലുള്ള വസതിയിൽ.

ഖബറടക്കം

ഉച്ചക്ക് 12 മണിക്ക് പിലാത്തറ ജുമാമസ്ജിദ് ഖബർസ്ഥാനിൽ

പിലാത്തറ ടൗൺ ജുമാഅത്ത് പള്ളി മദ്രസ പ്രസിഡണ്ട് സെക്രട്ടറി പദവികൾ ഉണ്ടായിരുന്ന വ്യക്തിയാണ് പിലാത്തറ മുബാറക്ക് സ്റ്റോർ ഉടമയാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/349577/khader-kunji)