---
title: "കല്യാശ്ലേരി മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി എം വിജിനെ വിജയിപ്പിക്കുക: അങ്കണവാടി വർക്കേഴ്സ് ആൻഡ് ഹെൽപ്പേഴ്സ് അസോസിയേഷൻ ( സി ഐ ടി യു ) "
english_title: "Anganwadi Workers and Helpers Association"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/349327/anganwadi-workers-and-helpers-association"
published_at: "2026-03-23T20:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c14f587667f_Untitled-2-web.jpg"
keywords: []
---

# കല്യാശ്ലേരി മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി എം വിജിനെ വിജയിപ്പിക്കുക: അങ്കണവാടി വർക്കേഴ്സ് ആൻഡ് ഹെൽപ്പേഴ്സ് അസോസിയേഷൻ ( സി ഐ ടി യു ) 

> **Lead Summary:** **പഴയങ്ങാടി:** കല്യാശ്ലേരി മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി എം വിജിനെ വിജയിപ്പിക്കണമെന്ന് അങ്കണവാടി വർക്കേഴ്സ് ആൻഡ് ഹെൽപ്പേഴ്സ് അസോസിയേഷൻ ( സി ഐ ടി യു ) മാടായി ഏരിയാ കൺവെൻഷൻ ആഹ്വാനം ചെയ്തു. കൺവെൻഷൻ സി ഐ ടി യു മാടായി ഏരിയാ സെക്രട്ടറി ഇ പി ബാലൻ ഉദ്ഘാടനം ചെയ്തു. കെ പി ഗീത അധ്യക്ഷനായി. കെ വി ഓമന സ്വാഗതം പറഞ്ഞു.കെ ശ്രീജ കുമാറി,എം ഗൗരി, പി വി സഹജ, ടി ശ്രീകല എന്നിവർ സംസാരിച്ചു.

## Article Content

**പഴയങ്ങാടി:** കല്യാശ്ലേരി മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി എം വിജിനെ വിജയിപ്പിക്കണമെന്ന് അങ്കണവാടി വർക്കേഴ്സ് ആൻഡ് ഹെൽപ്പേഴ്സ് അസോസിയേഷൻ ( സി ഐ ടി യു ) മാടായി ഏരിയാ കൺവെൻഷൻ ആഹ്വാനം ചെയ്തു. കൺവെൻഷൻ സി ഐ ടി യു മാടായി ഏരിയാ സെക്രട്ടറി ഇ പി ബാലൻ ഉദ്ഘാടനം ചെയ്തു. കെ പി ഗീത അധ്യക്ഷനായി. കെ വി ഓമന സ്വാഗതം പറഞ്ഞു.കെ ശ്രീജ കുമാറി,എം ഗൗരി, പി വി സഹജ, ടി ശ്രീകല എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/349327/anganwadi-workers-and-helpers-association)