---
title: "തളിപ്പറമ്പിൽ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി ടി കെ ഗോവിന്ദൻ പത്രിക സമർപ്പിച്ചു"
english_title: " TK Govindan filed his nomination"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/349249/tk-govindan-filed-his-nomination"
published_at: "2026-03-23T13:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c0f528235f6_news-card.jpg"
keywords: []
---

# തളിപ്പറമ്പിൽ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി ടി കെ ഗോവിന്ദൻ പത്രിക സമർപ്പിച്ചു

> **Lead Summary:** തളിപ്പറമ്പിൽ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി ടി കെ ഗോവിന്ദൻ പത്രിക സമർപ്പിച്ചു. അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർ കെ സന്തോഷിനു മുമ്പാകെയാണ് പത്രിക സമർപ്പിച്ചത്.

## Article Content

തളിപ്പറമ്പിൽ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി ടി കെ ഗോവിന്ദൻ പത്രിക സമർപ്പിച്ചു. അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർ കെ സന്തോഷിനു മുമ്പാകെയാണ് പത്രിക സമർപ്പിച്ചത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/349249/tk-govindan-filed-his-nomination)