---
title: "സതീശൻ പാച്ചേനിയുടെ വീട് സന്ദർശിച്ച് ടി.കെ. ഗോവിന്ദൻ"
english_title: "T.K. Govindan visits Satheesan Pacheni's house"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/349183/tk-govindan-visits-satheesan-pachenis-house"
published_at: "2026-03-23T09:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c0bff860ae2_Untitled-2-web.jpg"
keywords: []
---

# സതീശൻ പാച്ചേനിയുടെ വീട് സന്ദർശിച്ച് ടി.കെ. ഗോവിന്ദൻ

> **Lead Summary:** തളിപ്പറമ്പ് നിയോജകമണ്ഡലം യു.ഡി.എഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർഥി ടി.കെ. ഗോവിന്ദൻ അന്തരിച്ച മുൻ ഡി.സി.സി പ്രസിഡന്റ്‌ സതീശൻ പാച്ചേനിയുടെ അമ്മനപ്പാറയിലുള്ള വസതിയിൽ എത്തി. പാച്ചേനിയുടെ ഭാര്യ കെ.വി. റീന, സഹോദരൻ സുരേഷ് പാച്ചേനി, വാർഡ് അംഗം കെ. ബീന എന്നിവർ ചേർന്ന് സ്വീകരിച്ചു. ഡി.സി.സി സെക്രട്ടറിമാരായ ടി. ജനാർദ്ദനൻ, ഇ.ടി. രാജീവൻ, കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റ്‌ പി.കെ. സരസ്വതി, കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ പി.വി. സജീവൻ, മുസ്ലിം ലീഗ് നേതാക്കളായ എം. ബഷീർ, അഷ്‌റഫ്‌ പുളുക്കൂൽ, വനിതാ ലീഗ് ജില്ലാ സെക്രട്ടറി പി. സാജിത തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.

## Article Content

തളിപ്പറമ്പ് നിയോജകമണ്ഡലം യു.ഡി.എഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർഥി ടി.കെ. ഗോവിന്ദൻ അന്തരിച്ച മുൻ ഡി.സി.സി പ്രസിഡന്റ്‌ സതീശൻ പാച്ചേനിയുടെ അമ്മനപ്പാറയിലുള്ള വസതിയിൽ എത്തി. പാച്ചേനിയുടെ ഭാര്യ കെ.വി. റീന, സഹോദരൻ സുരേഷ് പാച്ചേനി, വാർഡ് അംഗം കെ. ബീന എന്നിവർ ചേർന്ന് സ്വീകരിച്ചു. ഡി.സി.സി സെക്രട്ടറിമാരായ ടി. ജനാർദ്ദനൻ, ഇ.ടി. രാജീവൻ, കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റ്‌ പി.കെ. സരസ്വതി, കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ പി.വി. സജീവൻ, മുസ്ലിം ലീഗ് നേതാക്കളായ എം. ബഷീർ, അഷ്‌റഫ്‌ പുളുക്കൂൽ, വനിതാ ലീഗ് ജില്ലാ സെക്രട്ടറി പി. സാജിത തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/349183/tk-govindan-visits-satheesan-pachenis-house)