---
title: "ഇന്ദു ഇടയത്ത് നിര്യാതനായി"
english_title: "indu idayath"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/349180/indu-idayath"
published_at: "2026-03-23T09:48:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c0bf1a9ca88_Untitled-2-web.jpg"
keywords: []
---

# ഇന്ദു ഇടയത്ത് നിര്യാതനായി

> **Lead Summary:** കടമ്പേരി സി കെ കുന്നിന് സമീപം താമസിക്കുന്ന കണ്ണൂർ പൊടിക്കുണ്ടിലെ ഇന്ദു ഇടയത്ത് നിര്യാതനായി.കമ്മ്യൂണിസ്റ്റ് പാർട്ടി സ്ഥാപക നേതാവായ എൻ.സി ശേഖറിന്റെയും,ജാനകി ശേഖറിന്റെയും മകനാണ്.

## Article Content

കടമ്പേരി സി കെ കുന്നിന് സമീപം താമസിക്കുന്ന കണ്ണൂർ പൊടിക്കുണ്ടിലെ ഇന്ദു ഇടയത്ത് നിര്യാതനായി.കമ്മ്യൂണിസ്റ്റ് പാർട്ടി സ്ഥാപക നേതാവായ എൻ.സി ശേഖറിന്റെയും,ജാനകി ശേഖറിന്റെയും മകനാണ്.

മഹാരാഷ്ട്ര ഇലക്ട്രിസിറ്റി ബോർഡിൽ അസിസ്റ്റൻറ് എൻജിനീയർ ആയിരുന്നു.ഭാര്യ ഗീത ഇന്ദു( ഒഴക്രോം).മക്കൾ വിനീത് ഇന്ദു(ചണ്ഡീഗണ്ട്), വിദ്യ ഇന്ദു ( കുടക് ) ജാമാതാക്കൾ അമൃത പി. എം (പറശ്ശിനിക്കടവ്)സ്നേഹിത് ( കുടക് )സഹോദരങ്ങൾ:ഇടയത്ത് രവി,വേണുശേഖർ , ശശിശേഖർ , ഹരിശേഖർ , രേണു രാജേന്ദ്രൻ,പരേതനായ രഘുശേഖർ.

ശവസംസ്കാരം (23.3 2026 ) തിങ്കളാഴ്ച ഉച്ചക്ക് മൂന്ന് മണിക്ക് പയ്യാമ്പലത്ത്.മൃതദേഹം രാവിലെ 11 മണി മുതൽ കടമ്പേരിയിലെ വീട്ടിൽ പൊതുദർശനത്തിന് വെയ്ക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/349180/indu-idayath)