---
title: "സ: എ.കെ.ജി ചരമദിനം ആചരിച്ചു"
english_title: "AKG's death anniversary"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/349116/akgs-death-anniversary"
published_at: "2026-03-22T14:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69bfb0147762b_Untitled-2-web.jpg"
keywords: []
---

# സ: എ.കെ.ജി ചരമദിനം ആചരിച്ചു

> **Lead Summary:** **ചട്ടുകപ്പാറ: **പാവങ്ങളുടെ പടത്തലവൻ എന്നറിയപ്പെടുന്ന സ: എ.കെ.ജി യുടെ നാൽപ്പത്തിയൊമ്പതാമത് ചരമവാർഷിക ദിനം CPI വേശാല ലോക്കൽ കമ്മറ്റി സമുചിതമായി ആചരിച്ചു. ലോക്കൽ കമ്മറ്റി ഓഫീസിന് മുന്നിൽ സ: കെ.നാണു പതാക ഉയർത്തി. ഏറിയ കമ്മറ്റി അംഗം സ: എം.വി.സുശീല സംസാരിച്ചു. ലോക്കൽ സെക്രട്ടറി കെ. പ്രിയേഷ് കുമാർ സ്വാഗതം പറഞ്ഞു. ലോക്കലിലെ മുഴുവൻ ബ്രാഞ്ചിലും കൊടിതോരണങ്ങൾ അലങ്കരിച്ചു കൊണ്ട് പ്രഭാതഭേരിയോട് പതാക ഉയർത്തി സ: എ.കെ.ജി ദിനം ആചരിച്ചു.

## Article Content

**ചട്ടുകപ്പാറ: **പാവങ്ങളുടെ പടത്തലവൻ എന്നറിയപ്പെടുന്ന സ: എ.കെ.ജി യുടെ നാൽപ്പത്തിയൊമ്പതാമത് ചരമവാർഷിക ദിനം CPI വേശാല ലോക്കൽ കമ്മറ്റി സമുചിതമായി ആചരിച്ചു. ലോക്കൽ കമ്മറ്റി ഓഫീസിന് മുന്നിൽ സ: കെ.നാണു പതാക ഉയർത്തി. ഏറിയ കമ്മറ്റി അംഗം സ: എം.വി.സുശീല സംസാരിച്ചു. ലോക്കൽ സെക്രട്ടറി കെ. പ്രിയേഷ് കുമാർ സ്വാഗതം പറഞ്ഞു. ലോക്കലിലെ മുഴുവൻ ബ്രാഞ്ചിലും കൊടിതോരണങ്ങൾ അലങ്കരിച്ചു കൊണ്ട് പ്രഭാതഭേരിയോട് പതാക ഉയർത്തി സ: എ.കെ.ജി ദിനം ആചരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/349116/akgs-death-anniversary)