---
title: "വി കുഞ്ഞികൃഷ്ണനെതിരെ പരാതിയുമായി സിപിഎം"
english_title: "V Kunjikrishnan "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/349090/v-kunjikrishnan"
published_at: "2026-03-22T12:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69bf8d093e67b_1000418420.jpg"
keywords: []
---

# വി കുഞ്ഞികൃഷ്ണനെതിരെ പരാതിയുമായി സിപിഎം

> **Lead Summary:** പയ്യന്നൂരിലെ സ്വതന്ത്ര സ്ഥാനാർത്ഥി വി കുഞ്ഞികൃഷ്ണനെതിരെ പരാതിയുമായിസിപിഎം. എൽഡിഎഫ് സ്ഥാനാർഥി ടി ഐമധുസൂദനനെതിരെ വ്യാജ ആരോപണം ഉന്നയിക്കുന്നുവെന്നാണ് സിപിഎം ആരോപണം.വി കുഞ്ഞികൃഷ്ണന്‍റെ തെരഞ്ഞെടുപ്പ് ഓഫീസ് പൊളിച്ചു മാറ്റിയതുമായി ബന്ധപ്പെട്ട പ്രതികരണത്തിലാണ് പരാതി. റൂറൽ പൊലീസ്മേധാവിക്കും കളക്ടർക്കും പരാതി നൽകി.തെരഞ്ഞെടുപ്പ് ഓഫീസ് പ്രവർത്തിച്ച സ്ഥലം ഉടമയെ സിപിഎമ്മുകാർ വീട്ടിൽ ചെന്ന്ഭീഷണിപ്പെടുത്തിയെന്നാണ് കുഞ്ഞികൃഷ്ണൻ അനുകൂലികളുടെ ആരോപണം.

## Article Content

പയ്യന്നൂരിലെ സ്വതന്ത്ര സ്ഥാനാർത്ഥി വി കുഞ്ഞികൃഷ്ണനെതിരെ പരാതിയുമായിസിപിഎം. എൽഡിഎഫ് സ്ഥാനാർഥി ടി ഐമധുസൂദനനെതിരെ വ്യാജ ആരോപണം ഉന്നയിക്കുന്നുവെന്നാണ് സിപിഎം ആരോപണം.വി കുഞ്ഞികൃഷ്ണന്‍റെ തെരഞ്ഞെടുപ്പ് ഓഫീസ് പൊളിച്ചു മാറ്റിയതുമായി ബന്ധപ്പെട്ട പ്രതികരണത്തിലാണ് പരാതി. റൂറൽ പൊലീസ്മേധാവിക്കും കളക്ടർക്കും പരാതി നൽകി.തെരഞ്ഞെടുപ്പ് ഓഫീസ് പ്രവർത്തിച്ച സ്ഥലം ഉടമയെ സിപിഎമ്മുകാർ വീട്ടിൽ ചെന്ന്ഭീഷണിപ്പെടുത്തിയെന്നാണ് കുഞ്ഞികൃഷ്ണൻ അനുകൂലികളുടെ ആരോപണം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/349090/v-kunjikrishnan)