---
title: "എൽ ഡി എഫ് വേശാല ലോക്കൽ തെരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു"
english_title: "LDF Veshala "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/349071/ldf-veshala"
published_at: "2026-03-22T10:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69bf73686a6ae_1000418065.jpg"
keywords: []
---

# എൽ ഡി എഫ് വേശാല ലോക്കൽ തെരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു

> **Lead Summary:** എൽ ഡി എഫ് വേശാല ലോക്കൽ തെരഞ്ഞെടുപ്പ് കൺവെൻഷൻ CPI ജില്ലാ കമ്മറ്റി അംഗം കെ.സന്തോഷ് ഉൽഘാടനം ചെയ്തു.കെ.നാണു അദ്ധ്യക്ഷ്യം വഹിച്ചു.ഉത്തമൻ വേലിക്കാത്ത്, എം.വി.സുശീല ,കെ.ഗണേശൻ എന്നിവർ സംസാരിച്ചു.കെ.പ്രിയേഷ് കുമാർ സ്വാഗതം പറഞ്ഞു.

## Article Content

എൽ ഡി എഫ് വേശാല ലോക്കൽ തെരഞ്ഞെടുപ്പ് കൺവെൻഷൻ CPI ജില്ലാ കമ്മറ്റി അംഗം കെ.സന്തോഷ് ഉൽഘാടനം ചെയ്തു.കെ.നാണു അദ്ധ്യക്ഷ്യം വഹിച്ചു.ഉത്തമൻ വേലിക്കാത്ത്, എം.വി.സുശീല ,കെ.ഗണേശൻ എന്നിവർ സംസാരിച്ചു.കെ.പ്രിയേഷ് കുമാർ സ്വാഗതം പറഞ്ഞു.

ഭാരവാഹികൾ: സെക്രട്ടറി - കെ. പ്രിയേഷ് കുമാർ, ജോ: സെക്രട്ടറി കെ.രാമചന്ദ്രൻ ,വി.വി.വിജയലക്ഷ്മി,പ്രസിഡണ്ട് -കെ.നാണു

വൈസ് പ്രസിഡണ്ട് -കെ.ഗണേശൻ, പി.അജിതകുമാരി

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/349071/ldf-veshala)