---
title: "എൽ ഡി എഫ് തിരുവട്ടൂർ ലോക്കൽ തെരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു "
english_title: "LDF convension "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/349041/ldf-convension"
published_at: "2026-03-21T22:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# എൽ ഡി എഫ് തിരുവട്ടൂർ ലോക്കൽ തെരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു 

> **Lead Summary:** എൽ ഡി എഫ് തിരുവട്ടൂർ ലോക്കൽ തെരഞ്ഞെടുപ്പ് കൺവെൻഷൻ പാച്ചേനിയിൽ വെച്ച് നടന്നു. NCP ജില്ലാ സെക്രട്ടറി അനിൽ പുതിയ വീട്ടിൽ ഉദ്ഘാടനം ചെയ്തു.സ.പി ഗോവിന്ദൻ അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ എം ഏരിയ കമ്മറ്റി അംഗം സ.പി. മുകുന്ദൻ, സ.പി.സി റഷീദ്, സ.പി. രാജൻ,സ.പി.രതീഷ് എന്നിവർ സംസാരിച്ചു.സ.കെ.വി. രാജേഷ് സ്വാഗതം പറഞ്ഞു. ചെയർമാൻ. പി. ഗോവിന്ദൻ കൺവീനർ കെ.വി. രാജേഷ്

## Article Content

എൽ ഡി എഫ് തിരുവട്ടൂർ ലോക്കൽ തെരഞ്ഞെടുപ്പ് കൺവെൻഷൻ പാച്ചേനിയിൽ വെച്ച് നടന്നു. NCP ജില്ലാ സെക്രട്ടറി അനിൽ പുതിയ വീട്ടിൽ ഉദ്ഘാടനം ചെയ്തു.സ.പി ഗോവിന്ദൻ അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ എം ഏരിയ കമ്മറ്റി അംഗം സ.പി. മുകുന്ദൻ, സ.പി.സി റഷീദ്, സ.പി. രാജൻ,സ.പി.രതീഷ് എന്നിവർ സംസാരിച്ചു.സ.കെ.വി. രാജേഷ് സ്വാഗതം പറഞ്ഞു. ചെയർമാൻ. പി. ഗോവിന്ദൻ കൺവീനർ കെ.വി. രാജേഷ്

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/349041/ldf-convension)