---
title: "എക്കാലത്തും അക്രമ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ടി കെ ഗോവിന്ദനെ പിന്തുണയ്ക്കരുതെന്ന് വീണ്ടും യൂത്ത് കോൺഗ്രസ്"
english_title: "youth cngress"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/349022/youth-cngress"
published_at: "2026-03-21T18:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69be97a4ee49e_Untitled-2-web.jpg"
keywords: []
---

# എക്കാലത്തും അക്രമ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ടി കെ ഗോവിന്ദനെ പിന്തുണയ്ക്കരുതെന്ന് വീണ്ടും യൂത്ത് കോൺഗ്രസ്

> **Lead Summary:** **കണ്ണൂർ: **എക്കാലത്തും അക്രമ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ടി കെ ഗോവിന്ദനെ പിന്തുണയ്ക്കരുതെന്ന് വീണ്ടും യൂത്ത് കോൺഗ്രസ്. എ ഐ സി സി ക്കും കെപിസിസിക്കും യൂത്ത് കോൺഗ്രസ് കത്ത് നൽകി. മലപ്പട്ടം, ശ്രീകണ്ടാപുരം, മയ്യിൽ പ്രദേശങ്ങളിൽ എക്കാലത്തും അക്രമ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ആൾക്ക് കോൺഗ്രസ് പ്രവർത്തകർ വോട്ട് ചെയ്യില്ലെന്നും ഇയാൾക്ക് വോട്ട് ചെയ്യാൻ യഥാർത്ഥ കോൺഗ്രസുകാരനായ ഒരാൾക്കും സാധിക്കുകയില്ലെന്നും ആത്മഹത്യപരമായ തീരുമാനം തിരുത്തിയില്ലെങ്കിൽ കടുത്ത തീരുമാനമെന്നും കത്തിൽ പറയുന്നു. യുഡിഎഫിന് സീറ്റ് ലഭിക്കുകയാണെങ്കിൽ ഇവിടെ യുഡിഎഫ് സ്ഥാനാർത്ഥിയെ വിജയിപ്പിക്കുമെന്നും ഉറപ്പു നൽകുന്നു എന്നും കത്തിൽ യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റി പ്രസിഡണ്ട് വിജിൽ മോഹനൻ പറഞ്ഞു.

## Article Content

**കണ്ണൂർ: **എക്കാലത്തും അക്രമ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ടി കെ ഗോവിന്ദനെ പിന്തുണയ്ക്കരുതെന്ന് വീണ്ടും യൂത്ത് കോൺഗ്രസ്. എ ഐ സി സി ക്കും കെപിസിസിക്കും യൂത്ത് കോൺഗ്രസ് കത്ത് നൽകി. മലപ്പട്ടം, ശ്രീകണ്ടാപുരം, മയ്യിൽ പ്രദേശങ്ങളിൽ എക്കാലത്തും അക്രമ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ആൾക്ക് കോൺഗ്രസ് പ്രവർത്തകർ വോട്ട് ചെയ്യില്ലെന്നും ഇയാൾക്ക് വോട്ട് ചെയ്യാൻ യഥാർത്ഥ കോൺഗ്രസുകാരനായ ഒരാൾക്കും സാധിക്കുകയില്ലെന്നും ആത്മഹത്യപരമായ തീരുമാനം തിരുത്തിയില്ലെങ്കിൽ കടുത്ത തീരുമാനമെന്നും കത്തിൽ പറയുന്നു. യുഡിഎഫിന് സീറ്റ് ലഭിക്കുകയാണെങ്കിൽ ഇവിടെ യുഡിഎഫ് സ്ഥാനാർത്ഥിയെ വിജയിപ്പിക്കുമെന്നും ഉറപ്പു നൽകുന്നു എന്നും കത്തിൽ യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റി പ്രസിഡണ്ട് വിജിൽ മോഹനൻ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/349022/youth-cngress)