---
title: "എൽ ഡി എഫ് കല്യാശ്ശേരി മണ്ഡലം സ്ഥാനാർത്ഥി എം വിജിൻ പത്രിക സമർപ്പിച്ചു"
english_title: "M. Vijin files nomination"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/348936/m-vijin-files-nomination"
published_at: "2026-03-21T12:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69be4243bf716_news-card.jpg"
keywords: []
---

# എൽ ഡി എഫ് കല്യാശ്ശേരി മണ്ഡലം സ്ഥാനാർത്ഥി എം വിജിൻ പത്രിക സമർപ്പിച്ചു

> **Lead Summary:** **കണ്ണൂർ:**എൽ ഡി എഫ് കല്യാശ്ശേരി മണ്ഡലം സ്ഥാനാർത്ഥി എം വിജിൻ പത്രിക സമർപ്പിച്ചു. വരണാധികാരി ജില്ലാ സപ്ലെ ഓഫീസർ കെ എൻ ബിന്ദു മുമ്പാകെയാണ് പത്രിക സമർപ്പിച്ചത്. സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസിൽ നിന്ന് പ്രകടനമായിട്ടെത്തിയാണ് പത്രിക സമർപ്പിച്ചത്. എൽഡിഎഫ് എഫ് നേതാക്കളായ ഇ പി ജയരാജൻ,ടി വി രാജേഷ്, എൻ സുകന്യ, കെ പത്മനാഭൻ,ടി രാജൻ, താവം ബാലകൃഷ്ണൻ, പി ടി സുരേഷ്, പി പി ദാമോദരൻ,പി ഗോവിന്ദൻ,ടി ചന്ദ്രൻ എന്നിവരും പത്രികാ സമർപ്പണത്തിന് കൂടെ ഉണ്ടായിരുന്നു

## Article Content

**കണ്ണൂർ:**എൽ ഡി എഫ് കല്യാശ്ശേരി മണ്ഡലം സ്ഥാനാർത്ഥി എം വിജിൻ പത്രിക സമർപ്പിച്ചു. വരണാധികാരി ജില്ലാ സപ്ലെ ഓഫീസർ കെ എൻ ബിന്ദു മുമ്പാകെയാണ് പത്രിക സമർപ്പിച്ചത്. സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസിൽ നിന്ന് പ്രകടനമായിട്ടെത്തിയാണ് പത്രിക സമർപ്പിച്ചത്. എൽഡിഎഫ് എഫ് നേതാക്കളായ ഇ പി ജയരാജൻ,ടി വി രാജേഷ്, എൻ സുകന്യ, കെ പത്മനാഭൻ,ടി രാജൻ, താവം ബാലകൃഷ്ണൻ, പി ടി സുരേഷ്, പി പി ദാമോദരൻ,പി ഗോവിന്ദൻ,ടി ചന്ദ്രൻ എന്നിവരും പത്രികാ സമർപ്പണത്തിന് കൂടെ ഉണ്ടായിരുന്നു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/348936/m-vijin-files-nomination)