---
title: "നിയമസഭാ തിരഞ്ഞെടുപ്പ്: കൺട്രോൾ റൂം തുറന്നു"
english_title: "Control room opened"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/348396/control-room-opened"
published_at: "2026-03-18T13:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ba5f0168d81_Untitled-2-web.jpg"
keywords: []
---

# നിയമസഭാ തിരഞ്ഞെടുപ്പ്: കൺട്രോൾ റൂം തുറന്നു

> **Lead Summary:** തിരുവനന്തപുരം : കേരള നിയമസഭയിലേക്കുള്ള പൊതുതിരഞ്ഞെടുപ്പ് 2026മായി ബന്ധപ്പെട്ട് മാതൃകാ പെരുമാറ്റച്ചട്ടം ഫലപ്രദമായി നടപ്പാക്കുന്നതിനും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികളിൽ അടിയന്തിര പരിഹാരം കാണുന്നതിനും എംസിസി ജില്ലാ നോഡൽ ഓഫീസറുടെ കീഴിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു. 9188942435, 9188942436 ടോൾഫ്രീ നമ്പറിൽ വിളിക്കാം.

## Article Content

തിരുവനന്തപുരം : കേരള നിയമസഭയിലേക്കുള്ള പൊതുതിരഞ്ഞെടുപ്പ് 2026മായി ബന്ധപ്പെട്ട് മാതൃകാ പെരുമാറ്റച്ചട്ടം ഫലപ്രദമായി നടപ്പാക്കുന്നതിനും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികളിൽ അടിയന്തിര പരിഹാരം കാണുന്നതിനും എംസിസി ജില്ലാ നോഡൽ ഓഫീസറുടെ കീഴിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു. 9188942435, 9188942436 ടോൾഫ്രീ നമ്പറിൽ വിളിക്കാം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/348396/control-room-opened)