---
title: "കുട്ടി സേവകർക്ക് യൂത്ത് ലീഗിന്റെ സമ്മാനം; ഇഫ്തിറാഹ ഇഫ്താർ ടെന്റിൽ എല്ലാ ദിവസവും സേവനം ചെയ്യുന്ന എം എസ് എഫ് -ബാലകേരളം വിദ്യാർത്ഥികൾക്ക് പെരുന്നാൾ സമ്മാനം വിതരണം ചെയ്തു"
english_title: "Youth League's gift to children"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/348354/youth-leagues-gift-to-children"
published_at: "2026-03-18T11:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ba3ce7195d4_news-card.jpg"
keywords: []
---

# കുട്ടി സേവകർക്ക് യൂത്ത് ലീഗിന്റെ സമ്മാനം; ഇഫ്തിറാഹ ഇഫ്താർ ടെന്റിൽ എല്ലാ ദിവസവും സേവനം ചെയ്യുന്ന എം എസ് എഫ് -ബാലകേരളം വിദ്യാർത്ഥികൾക്ക് പെരുന്നാൾ സമ്മാനം വിതരണം ചെയ്തു

> **Lead Summary:** **തളിപ്പറമ്പ: **മുസ്‌ലിം യൂത്ത് ലീഗ് തളിപ്പറമ്പ മുനിസിപ്പൽ കമ്മിറ്റി കഴിഞ്ഞ 3 വർഷമായി വൈറ്റ് ഗാർഡിന്റെ സഹകരണത്തോടെ നടത്തി വരുന്ന ഇഫ്തിറാഹ ഇഫ്താർ ടെന്റിൽ എല്ലാ ദിവസവും സേവനം ചെയ്യുന്ന എം എസ് എഫ് -ബാലകേരളം വിദ്യാർത്ഥികൾക്ക് പെരുന്നാൾ സമ്മാനം വിതരണം ചെയ്തു.

## Article Content

**തളിപ്പറമ്പ: **മുസ്‌ലിം യൂത്ത് ലീഗ് തളിപ്പറമ്പ മുനിസിപ്പൽ കമ്മിറ്റി കഴിഞ്ഞ 3 വർഷമായി വൈറ്റ് ഗാർഡിന്റെ സഹകരണത്തോടെ നടത്തി വരുന്ന ഇഫ്തിറാഹ ഇഫ്താർ ടെന്റിൽ എല്ലാ ദിവസവും സേവനം ചെയ്യുന്ന എം എസ് എഫ് -ബാലകേരളം വിദ്യാർത്ഥികൾക്ക് പെരുന്നാൾ സമ്മാനം വിതരണം ചെയ്തു.

മുസ്‌ലിം യൂത്ത് ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് ഉസ്മാൻ കൊമ്മച്ചി, സെക്രട്ടറി ഹനീഫ മദ്രസ, മുനിസിപ്പൽ പ്രസിഡന്റ് കെ മുഹമ്മദ്‌ അഷ്‌റഫ്‌, ജന.സെക്രട്ടറി പിഎ. ഇർഫാൻ, ഭാരവാഹികളായ കെഎസ് ഉമ്മർ,എ പി.നാസർ, ഫിയാസ് അള്ളാംകുളം വൈറ്റ് ഗാർഡ് അംഗങ്ങളായ അഷീർ പിവി, ശകീർ പുളിംമ്പറമ്പ്, ജുനൈദ് സയ്യിദ് നഗർ,എംവി. മുത്തലിബ്,മുഹ്സിൻ അള്ളാംകുളം, റാസിഖ് മദ്രസ, എം എസ് എഫ് ബാലകേരളം സംസ്ഥാന വൈസ് ക്യാപ്റ്റൻ ഷഹാസ് എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/348354/youth-leagues-gift-to-children)