---
title: "ടി. വി. കുമാരൻ നിര്യാതനായി"
english_title: "T V Kumaran"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/348218/t-v-kumaran"
published_at: "2026-03-17T14:03:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b911f97dddf_Untitled-2-web.jpg"
keywords: []
---

# ടി. വി. കുമാരൻ നിര്യാതനായി

> **Lead Summary:** **തളിപ്പറമ്പ്: **കുട്ടിക്കുന്ന് പറമ്പ് കൊട്ടാരം ക്ഷേത്രത്തിന് സമീപം അമ്പാടി ഹൗസിൽ ടി. വി. കുമാരൻ നിര്യാതനായി.(മുൻപ് സർസയിദ് കോളേജിന് സമീപം താമസിച്ചിരുന്നു).

## Article Content

**തളിപ്പറമ്പ്: **കുട്ടിക്കുന്ന് പറമ്പ് കൊട്ടാരം ക്ഷേത്രത്തിന് സമീപം അമ്പാടി ഹൗസിൽ ടി. വി. കുമാരൻ നിര്യാതനായി.(മുൻപ് സർസയിദ് കോളേജിന് സമീപം താമസിച്ചിരുന്നു).

മക്കൾ: ശോഭന ടി. കെ, ജമുന ടി. കെ, ഹരി ടി. കെ (ദുബായ്), മണികണ്ഠൻ (ഏഴിമല നേവൽ അക്കാദമി)മരുമക്കൾ: സുരേശൻ വി. എൻ (റിട്ട. കെ.എസ്.ആർ.ടി.സി), പ്രതീപൻ കെ. സി (എക്സ്ഗൾഫ്).സംസ്കാരം ഇന്ന് വൈകുന്നേരം 5.00 ന് ഏഴാംമൈയിലുള്ള സമുദായ ശ്മശാനത്തിൽ വച്ച് നടക്കുന്നതാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/348218/t-v-kumaran)