---
title: "സ്‌കൂട്ടറിൽ ബസ് ഇടിച്ച് അധ്യാപിക മരണപ്പെട്ടു "
english_title: "Teacher dies"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/348018/teacher-dies"
published_at: "2026-03-16T13:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b7baf2d79c8_Untitled-2-web.jpg"
keywords: []
---

# സ്‌കൂട്ടറിൽ ബസ് ഇടിച്ച് അധ്യാപിക മരണപ്പെട്ടു 

> **Lead Summary:** **മട്ടന്നൂർ:** മട്ടന്നൂർ നഗരത്തിൽ സ്വകാര്യ ബസ് സ്‌കൂട്ടറിൽ ഇടിച്ച് അധ്യാപികയ്ക്ക് ദാരുണാന്ത്യം. മട്ടന്നൂർ ശങ്കര വിദ്യാപീഠം സ്കൂൾ അധ്യാപിക മുണ്ടോറപ്പൊയിൽ സ്വദേശിനി റീഷ യാണ് മരിച്ചത്.

## Article Content

**മട്ടന്നൂർ:** മട്ടന്നൂർ നഗരത്തിൽ സ്വകാര്യ ബസ് സ്‌കൂട്ടറിൽ ഇടിച്ച് അധ്യാപികയ്ക്ക് ദാരുണാന്ത്യം. മട്ടന്നൂർ ശങ്കര വിദ്യാപീഠം സ്കൂൾ അധ്യാപിക മുണ്ടോറപ്പൊയിൽ സ്വദേശിനി റീഷ യാണ് മരിച്ചത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/348018/teacher-dies)