---
title: "വിനോദ് കുമാർ നരോത്ത് നിര്യാതനായി"
english_title: "vinod kumar"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/348012/vinod-kumar"
published_at: "2026-03-16T13:31:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b7b906a266f_Untitled-2-web.jpg"
keywords: []
---

# വിനോദ് കുമാർ നരോത്ത് നിര്യാതനായി

> **Lead Summary:** മോറാഴ: ഗ്രാമീണ ഗ്രന്ഥാലയത്തിന് സമീപത്തെ പരേതനായ നരോത്ത് ഗോവിന്ദന്റെയും കാപ്പാടൻ ദേവകിയുടെയും മകൻ വിനോദ് കുമാർ നരോത്ത് ഇന്ന് രാവിലെ മുംബൈ താനെ കിംസ് ഹോസ്പിറ്റൽ അന്തരിച്ചു. 40 വർഷത്തിലധികമായി മുംബൈയിൽ ബിസിനസ് നടത്തുകയാണ്. മുംബൈ സാക്കിനാക്കിയിൽ സിപിഐഎം അംഗമായി പ്രവർത്തിക്കുന്നു.

## Article Content

മോറാഴ: ഗ്രാമീണ ഗ്രന്ഥാലയത്തിന് സമീപത്തെ പരേതനായ നരോത്ത് ഗോവിന്ദന്റെയും കാപ്പാടൻ ദേവകിയുടെയും മകൻ വിനോദ് കുമാർ നരോത്ത് ഇന്ന് രാവിലെ മുംബൈ താനെ കിംസ് ഹോസ്പിറ്റൽ അന്തരിച്ചു. 40 വർഷത്തിലധികമായി മുംബൈയിൽ ബിസിനസ് നടത്തുകയാണ്. മുംബൈ സാക്കിനാക്കിയിൽ സിപിഐഎം അംഗമായി പ്രവർത്തിക്കുന്നു.

മലയാളി സമാജത്തിന്റെയും പ്രോഗ്രസീവ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെയും yഭാരവാഹിയാണ്. ഭാര്യ ശ്രീലത ഇരിണാവ് മക്കൾ അദിൻ, അദ്വൈത. സഹോദരങ്ങൾ എൻ ബാലകൃഷ്ണൻ മലയാളി സമാജം കേരളീയ കേന്ദ്ര സംഘടനയുടെ വൈസ് പ്രസിഡണ്ട്‌,മുംബൈ, സി എൻ മോഹനൻ കേരള ബാങ്ക് ( സിപിഐഎം മൊറാഴ ലോക്കൽ കമ്മിറ്റി അംഗം കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ട്‌ ) എൻ അനിത ചൊറുകുന്ന് കോവ്വപ്രം

മൃതദേഹം നാളെ 12 മണി മുതൽ മോറാഴ ഗ്രാമീണ ഗ്രന്ഥാലയത്തിൽ പൊതുദർശനം. രണ്ടു മണിമുതൽ വീട്ടിലും മൂന്നുമണിക്ക് സംസ്കാരം ശാന്തിതീരം വാതാക ശ്മശാനം ധർമ്മശാല.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/348012/vinod-kumar)