---
title: "തളിപ്പറമ്പിൽ എം ഡി എം എയുമായി കാര്യാമ്പലം സ്വദേശി പിടിയിൽ"
english_title: "Karyambalam native arrested with MDMA in Taliparamb"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/347863/karyambalam-native-arrested-with-mdma-in-taliparamb"
published_at: "2026-03-15T15:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b67dffbd1c1_news-card.jpg"
keywords: []
---

# തളിപ്പറമ്പിൽ എം ഡി എം എയുമായി കാര്യാമ്പലം സ്വദേശി പിടിയിൽ

> **Lead Summary:** **തളിപ്പറമ്പ്: **തളിപ്പറമ്പിൽ എം ഡി എം എയുമായി കാര്യാമ്പലം സ്വദേശി പിടിയിൽ. ബംഗളൂരുവിൽ യൂബർ ടാക്സി ഡ്രൈവറായ പി മുഹമ്മദ്‌ അഫ്രാസ് ആണ് പിടിയിലായത്. 27.0712 ഗ്രാം എം ഡി എം എ ഇയാളിൽ നിന്നും പിടിച്ചെടുത്തു. തളിപ്പറമ്പ് പോലീസും റൂറൽ എസ് പിയുടെ ഡാൻസാഫ് സംഘവും ചേർന്നാണ് അറസ്റ്റ് ചെയ്തത്. തളിപ്പറമ്പ് എസ് ഐ നിതിൻ, എസ് ഐ അസ്ബർ, ജി എസ് ഐ മുഹമ്മദ്‌ അലി, എ എസ് ഐ ഷിജോ, എസ് സി പി ഒ രോജിത് വർഗീസ് എന്നിവർ സംഘത്തിലുണ്ടായിരുന്നു.

## Article Content

**തളിപ്പറമ്പ്: **തളിപ്പറമ്പിൽ എം ഡി എം എയുമായി കാര്യാമ്പലം സ്വദേശി പിടിയിൽ. ബംഗളൂരുവിൽ യൂബർ ടാക്സി ഡ്രൈവറായ പി മുഹമ്മദ്‌ അഫ്രാസ് ആണ് പിടിയിലായത്. 27.0712 ഗ്രാം എം ഡി എം എ ഇയാളിൽ നിന്നും പിടിച്ചെടുത്തു. തളിപ്പറമ്പ് പോലീസും റൂറൽ എസ് പിയുടെ ഡാൻസാഫ് സംഘവും ചേർന്നാണ് അറസ്റ്റ് ചെയ്തത്. തളിപ്പറമ്പ് എസ് ഐ നിതിൻ, എസ് ഐ അസ്ബർ, ജി എസ് ഐ മുഹമ്മദ്‌ അലി, എ എസ് ഐ ഷിജോ, എസ് സി പി ഒ രോജിത് വർഗീസ് എന്നിവർ സംഘത്തിലുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/347863/karyambalam-native-arrested-with-mdma-in-taliparamb)