---
title: "മുണ്ടപ്രം മഹാത്മ പ്രകൃതി ചികിത്സാ കേന്ദ്രത്തിന് സമീപത്തെ കുന്നൂൽ പാഞ്ചാലി നിര്യാതയായി"
english_title: "kunnool panchali"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/347797/kunnool-panchali"
published_at: "2026-03-15T10:28:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b63ca49c8f8_Untitled-2-web.jpg"
keywords: []
---

# മുണ്ടപ്രം മഹാത്മ പ്രകൃതി ചികിത്സാ കേന്ദ്രത്തിന് സമീപത്തെ കുന്നൂൽ പാഞ്ചാലി നിര്യാതയായി

> **Lead Summary:** **ബക്കളം: **മുണ്ടപ്രം മഹാത്മ പ്രകൃതി ചികിത്സാ കേന്ദ്രത്തിന് സമീപത്തെ കുന്നൂൽ പാഞ്ചാലി നിര്യാതയായി.

## Article Content

**ബക്കളം: **മുണ്ടപ്രം മഹാത്മ പ്രകൃതി ചികിത്സാ കേന്ദ്രത്തിന് സമീപത്തെ കുന്നൂൽ പാഞ്ചാലി നിര്യാതയായി.

ഭർത്താവ് പരേതനായ എടക്കാടൻ ഗോപാലൻ. മക്കൾ - രോഹിണി, ലീല, ഗംഗാധരൻ, രമ, ഇന്ദിര,രാജേഷ് (സെക്രട്ടറി CPI(M) മുണ്ട പ്രം ബ്രാഞ്ച്). മരുമക്കൾ - നാണു (പറശ്ശിനി), സുരേശൻ (പുതിയതെരു), കുമാരൻ(നണിച്ചേരി), ഷൈജ (കൂവോട് ), സുനിത (അഞ്ചാംപീടിക), പരേതനായ വിജയൻ. സഹോദരൻ - പരേതനായ കുഞ്ഞപ്പ. 

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/347797/kunnool-panchali)