---
title: "വേലിക്കാത്ത് നാരായണന്‍ നിര്യാതനായി "
english_title: "narayanan"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/347795/narayanan"
published_at: "2026-03-15T10:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b63bb271c87_Untitled-2-web.jpg"
keywords: []
---

# വേലിക്കാത്ത് നാരായണന്‍ നിര്യാതനായി 

> **Lead Summary:** **തളിപ്പറമ്പ്:** പ്ലാത്തോട്ടത്തെ വേലിക്കാത്ത് നാരായണന്‍നിര്യാതനായി.വളപട്ടണം വെസ്റ്റേണ്‍ ഇന്ത്യാ ഫ്‌ലൈവുഡ്ഡ് കമ്പനിയില്‍ നിന്നും വിരമിച്ച ജീവനക്കാരനാണ്.

## Article Content

**തളിപ്പറമ്പ്:** പ്ലാത്തോട്ടത്തെ വേലിക്കാത്ത് നാരായണന്‍നിര്യാതനായി.വളപട്ടണം വെസ്റ്റേണ്‍ ഇന്ത്യാ ഫ്‌ലൈവുഡ്ഡ് കമ്പനിയില്‍ നിന്നും വിരമിച്ച ജീവനക്കാരനാണ്.

മക്കള്‍: ജയസേനന്‍(ബാബു), ജയിത, പരേതനായ ജയദേവന്‍.മരുമക്കള്‍: രാജേഷ്, സതി (ചെങ്ങല്‍).സഹോദരങ്ങള്‍: രാജന്‍ (കല്ല്യാശ്ശേരി) സത്യന്‍ (കല്ല്യാശ്ശേരി), ശാന്ത(മുക്കുന്ന്),പരേതരായ ഗോവിന്ദന്‍, കണ്ണന്‍.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/347795/narayanan)