---
title: "സി ഐ ടി യു മയ്യിൽ ഏറിയ കമ്മറ്റി യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു"
english_title: "CITU "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/347580/citu"
published_at: "2026-03-14T09:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b4db49a8907_1000398641.jpg"
keywords: []
---

# സി ഐ ടി യു മയ്യിൽ ഏറിയ കമ്മറ്റി യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു

> **Lead Summary:** > **മയ്യിൽ:** രക്തദാഹികളായ അമേരിക്കൻ ഇസ്രയേൽ അച്ചുതണ്ടിനെതിരെ ... *"യുദ്ധം നിർത്തൂ "*....CITU മയ്യിൽ ഏറിയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു.എ. ബാലകൃഷ്ണൻ, കെ.വി.പവിത്രൻ, കെ.പി.ബാലകൃഷ്ണൻ, എം.വേലായുധൻ എന്നിവർ നേതൃത്വം നൽകി. തുടർന്ന് നടന്ന പൊതുയോഗത്തിൽ പി.വി.ഗംഗാധരൻ സംസാരിച്ചു. ഏറിയ പ്രസിഡണ്ട് കെ.നാണു അദ്ധ്യക്ഷ്യം വഹിച്ചു. ഏറിയ സെക്രട്ടറി എ.ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു.

## Article Content

> **മയ്യിൽ:** രക്തദാഹികളായ അമേരിക്കൻ ഇസ്രയേൽ അച്ചുതണ്ടിനെതിരെ ... *"യുദ്ധം നിർത്തൂ "*....CITU മയ്യിൽ ഏറിയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു.എ. ബാലകൃഷ്ണൻ, കെ.വി.പവിത്രൻ, കെ.പി.ബാലകൃഷ്ണൻ, എം.വേലായുധൻ എന്നിവർ നേതൃത്വം നൽകി. തുടർന്ന് നടന്ന പൊതുയോഗത്തിൽ പി.വി.ഗംഗാധരൻ സംസാരിച്ചു. ഏറിയ പ്രസിഡണ്ട് കെ.നാണു അദ്ധ്യക്ഷ്യം വഹിച്ചു. ഏറിയ സെക്രട്ടറി എ.ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/347580/citu)