---
title: "ഉറങ്ങാൻ കിടന്ന വായോധികയെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി"
english_title: "Radha "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/347544/radha"
published_at: "2026-03-13T21:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# ഉറങ്ങാൻ കിടന്ന വായോധികയെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** ഉറങ്ങാൻ കിടന്ന വായോധികയെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി.കോടല്ലൂരിലെ മേമഠത്തിൽ ഹൌസിൽ രാധയെയാണ് ഇന്ന് രാവിലെ പൊയ്യക്കൽ കടവിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.ഇന്നലെ രാത്രി ഉറങ്ങാൻ കിടന്നതായിരുന്നു ഇവർ.രാവിലെ മക്കൾ ഉണർന്നപ്പോൾ അമ്മയെ കാണാനില്ലെന്ന് മനസ്സിലായി. പിന്നീട് പുഴക്കരയിൽ ചെരുപ്പ് കണ്ടെത്തുകയും തുടർന്ന് നടത്തിയ പരിശോധനയിൽ മൃതദേഹം കണ്ടെത്തുകയുമായിരുന്നു.

## Article Content

ഉറങ്ങാൻ കിടന്ന വായോധികയെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി.കോടല്ലൂരിലെ മേമഠത്തിൽ ഹൌസിൽ രാധയെയാണ് ഇന്ന് രാവിലെ പൊയ്യക്കൽ കടവിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.ഇന്നലെ രാത്രി ഉറങ്ങാൻ കിടന്നതായിരുന്നു ഇവർ.രാവിലെ മക്കൾ ഉണർന്നപ്പോൾ അമ്മയെ കാണാനില്ലെന്ന് മനസ്സിലായി. പിന്നീട് പുഴക്കരയിൽ ചെരുപ്പ് കണ്ടെത്തുകയും തുടർന്ന് നടത്തിയ പരിശോധനയിൽ മൃതദേഹം കണ്ടെത്തുകയുമായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/347544/radha)