---
title: "കണ്ണൂരിൽ ഉയർന്ന താപനില മുന്നറിയിപ്പ്"
english_title: "High temperature warning in Kannur"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/347408/high-temperature-warning-in-kannur"
published_at: "2026-03-13T11:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b3a8891410c_Untitled-2-web.jpg"
keywords: []
---

# കണ്ണൂരിൽ ഉയർന്ന താപനില മുന്നറിയിപ്പ്

> **Lead Summary:** **തിരുവനന്തപുരം:**സംസ്ഥാനത്ത് കനത്ത ചൂട് തുടരു സാഹചര്യ ത്തിൽ ജാഗ്രതാമു ന്നറിയിപ്പ് നൽകി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. കണ്ണൂർ, കാസർ കോട് ജില്ലകളിൽ 37 ഡിഗ്രിവരെയും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാ കുളം, പാലക്കാട് ജില്ലകളിൽ 36 ഡിഗ്രിവരെയും താപനില ഉയരാൻ സാധ്യത. ഉയർന്ന താപനിലയും ഈർപ്പമുള്ള വാ യുവും കാരണം ഈ ജില്ലകളി ലെ മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യത.ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകാമെന്നതിൽ ജാഗ്രത പാലിക്കണം.

## Article Content

**തിരുവനന്തപുരം:**സംസ്ഥാനത്ത് കനത്ത ചൂട് തുടരു സാഹചര്യ ത്തിൽ ജാഗ്രതാമു ന്നറിയിപ്പ് നൽകി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. കണ്ണൂർ, കാസർ കോട് ജില്ലകളിൽ 37 ഡിഗ്രിവരെയും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാ കുളം, പാലക്കാട് ജില്ലകളിൽ 36 ഡിഗ്രിവരെയും താപനില ഉയരാൻ സാധ്യത. ഉയർന്ന താപനിലയും ഈർപ്പമുള്ള വാ യുവും കാരണം ഈ ജില്ലകളി ലെ മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യത.ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകാമെന്നതിൽ ജാഗ്രത പാലിക്കണം.

* പകൽ 11 മുതൽ മൂന്നുവരെ ശരീരത്തിൽ നേരിട്ട് തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണം

* ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക.മദ്യം, കാപ്പി, ചായ, കാർബ ണേറ്റഡ് സോ ഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയ പാനീയങ്ങൾ പകൽ സമയത്ത് ഒഴിവാക്കുക.

* അയഞ്ഞ, ഇളംനിറത്തിലുള്ള കോട്ടൺ വസ്ത്രം ധരിക്കുക.പുറത്തിറങ്ങുമ്പോൾ പാദരക്ഷ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലത്.

*പഴങ്ങളും പച്ചക്കറികളും ധാ രാളമായി കഴിക്കുക. ഒആർഎ സ് ലായനി, സംഭാരം തുടങ്ങി യവയുടെ ഉപയോഗം പ്രോ ത്സാഹിപ്പിക്കുക.

*വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ശുദ്ധമായ കുടിവെള്ളവും ക്ലാസ് മുറികളിൽ വായുസഞ്ചാരവും ഉറപ്പാക്കണം.

**
**

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/347408/high-temperature-warning-in-kannur)