---
title: "കണ്ണപുരം പോലീസ് സ്റ്റേഷനിൽ വിജിലൻസ് റെയ്ഡ്"
english_title: "Vigilance raid at Kannapuram police station"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/347326/vigilance-raid-at-kannapuram-police-station"
published_at: "2026-03-12T20:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b2d90ab93bd_Untitled-2-web.jpg"
keywords: []
---

# കണ്ണപുരം പോലീസ് സ്റ്റേഷനിൽ വിജിലൻസ് റെയ്ഡ്

> **Lead Summary:** **കണ്ണപുരം: **പോലീസ് സ്റ്റേഷനിൽ വിജിലൻസ് റെയ്ഡ്. സ്റ്റേഷനിലെ ഒരു പോലീസ് ഉദ്യോഗസ്ഥൻ ഭാര്യയുടെ ആർ ടി ഓഫീസ് കൺസൾട്ടൻസി സ്ഥാപനത്തിന്റെ ജോലികളും ചെയ്യുന്നതായി കണ്ടെത്തി. വാഹന ഉടമകളെ കണ്ടെത്തുന്നത് സ്റ്റേഷൻ ഡ്യൂട്ടിക്കിലെ മണൽ മദ്യക്കടത്ത് സംഘവുമായി ഇയാൾക്ക് ബന്ധമുണ്ടെന്നും വിജിലൻസിന് വിവരം ലഭിച്ചു. വിജിലൻസ് ഡിവൈഎസ്പി ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.

## Article Content

**കണ്ണപുരം: **പോലീസ് സ്റ്റേഷനിൽ വിജിലൻസ് റെയ്ഡ്. സ്റ്റേഷനിലെ ഒരു പോലീസ് ഉദ്യോഗസ്ഥൻ ഭാര്യയുടെ ആർ ടി ഓഫീസ് കൺസൾട്ടൻസി സ്ഥാപനത്തിന്റെ ജോലികളും ചെയ്യുന്നതായി കണ്ടെത്തി. വാഹന ഉടമകളെ കണ്ടെത്തുന്നത് സ്റ്റേഷൻ ഡ്യൂട്ടിക്കിലെ മണൽ മദ്യക്കടത്ത് സംഘവുമായി ഇയാൾക്ക് ബന്ധമുണ്ടെന്നും വിജിലൻസിന് വിവരം ലഭിച്ചു. വിജിലൻസ് ഡിവൈഎസ്പി ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/347326/vigilance-raid-at-kannapuram-police-station)