---
title: "മുല്ലക്കൊടിയിലെ ടി വി പ്രഭാകരൻ മടയൻ നിര്യാതനായി"
english_title: "t v prabhakaran"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/347167/t-v-prabhakaran"
published_at: "2026-03-12T09:52:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b23f9f2b731_Untitled-2-web.jpg"
keywords: []
---

# മുല്ലക്കൊടിയിലെ ടി വി പ്രഭാകരൻ മടയൻ നിര്യാതനായി

> **Lead Summary:** **മയ്യിൽ:** മുല്ലക്കൊടിയിലെ ടി വി പ്രഭാകരൻ മടയൻ നിര്യാതനായി. ഭാര്യ: എൻ വി രത്‌നവല്ലി.മക്കൾ: ടി വി ഷിനി (ഗൾഫ്), ടി വി ഷിമി (തളിപ്പറമ്പ് മുൻസിഫ് കോടതി), ടി വി ഷിജി (മുട്ടന്നൂർ).മരുമക്കൾ: കെ വി അനീഷ് (ഇരിണാവ്), ഒ വിജേഷ് (സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് കണ്ണൂർ), സുനേഷ് (മുട്ടന്നൂർ).സഹോദരങ്ങൾ: ടി വി ചന്ദ്രമതി (അരിമ്പ്ര), ടി വി പ്രേമചന്ദ്രൻ (പാലക്കാട്), ടി വി കമലാക്ഷി (ഗൾഫ്), ടി വി തങ്കമണി (മുല്ലക്കൊടി), പരേതയായ ടി വി ശ്യാമള.

## Article Content

**മയ്യിൽ:** മുല്ലക്കൊടിയിലെ ടി വി പ്രഭാകരൻ മടയൻ നിര്യാതനായി. ഭാര്യ: എൻ വി രത്‌നവല്ലി.മക്കൾ: ടി വി ഷിനി (ഗൾഫ്), ടി വി ഷിമി (തളിപ്പറമ്പ് മുൻസിഫ് കോടതി), ടി വി ഷിജി (മുട്ടന്നൂർ).മരുമക്കൾ: കെ വി അനീഷ് (ഇരിണാവ്), ഒ വിജേഷ് (സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് കണ്ണൂർ), സുനേഷ് (മുട്ടന്നൂർ).സഹോദരങ്ങൾ: ടി വി ചന്ദ്രമതി (അരിമ്പ്ര), ടി വി പ്രേമചന്ദ്രൻ (പാലക്കാട്), ടി വി കമലാക്ഷി (ഗൾഫ്), ടി വി തങ്കമണി (മുല്ലക്കൊടി), പരേതയായ ടി വി ശ്യാമള.

ഇന്ന് വ്യാഴം 11 മുതൽ വീട്ടിൽ പൊതുദർശനം.സംസ്കാരംഉച്ചയ്ക്ക് 12ന് മുല്ലക്കൊടിയിൽ നടക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/347167/t-v-prabhakaran)