---
title: "നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിലായി"
english_title: "Crime "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/346984/crime"
published_at: "2026-03-11T11:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b10652b7406_1000187504.jpg"
keywords: []
---

# നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിലായി

> **Lead Summary:** **തളിപ്പറമ്പ്: **നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിലായി.ശ്യാം സി ആണ് തളിപ്പറമ്പ് ബസ് സ്റ്റാൻഡിന് സമീപമുള്ള കോൺഫോർട് സ്റ്റേഷനടുത്ത് വെച്ച് ഇന്നലെ തളിപ്പറമ്പ് പൊലീസ് പട്രോളിങ്ങിനിടെ 15 പേക്കറ്റ് കൂൾ ലിപ്പുമായി പിടിയിലായത്.

## Article Content

**തളിപ്പറമ്പ്: **നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിലായി.ശ്യാം സി ആണ് തളിപ്പറമ്പ് ബസ് സ്റ്റാൻഡിന് സമീപമുള്ള കോൺഫോർട് സ്റ്റേഷനടുത്ത് വെച്ച് ഇന്നലെ തളിപ്പറമ്പ് പൊലീസ് പട്രോളിങ്ങിനിടെ 15 പേക്കറ്റ് കൂൾ ലിപ്പുമായി പിടിയിലായത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/346984/crime)