---
title: "വള്ളിത്തോട് എ.കെ.ജിവായനശാലക്ക് സമീപം താമസിക്കുന്ന പി. വി രാധാകൃഷ്ണൻ നിര്യാതനായി"
english_title: "P V Radhakrishnan"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/346951/p-v-radhakrishnan"
published_at: "2026-03-11T09:57:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b0ef5ae7fa2_Untitled-2-web.jpg"
keywords: []
---

# വള്ളിത്തോട് എ.കെ.ജിവായനശാലക്ക് സമീപം താമസിക്കുന്ന പി. വി രാധാകൃഷ്ണൻ നിര്യാതനായി

> **Lead Summary:** **മോറാഴ :** വള്ളിത്തോട് എ.കെ.ജിവായനശാലക്ക് സമീപം താമസിക്കുന്ന പി. വി. രാധാകൃഷ്ണൻ നിര്യാതനായി.ഭാര്യ : അനിത. ടി. വി. മക്കൾ : ലജിത, ലജീഷ്.മരുമകൻ :രാഗേഷ് (അഞ്ചരക്കണ്ടി )സഹോദരങ്ങൾ :യശോദ (എരുവേശി )ഗൗരി (പാറക്കാടി )പ്രദീപ് (ബഹറിൻ )പരേതയായ സരോജിനി (മലപ്പട്ടം ) .12 മണിക്ക് മൃതദേഹം വീട്ടിൽ പൊതുദർശനത്തിന് എത്തിക്കും ശേഷം സംസ്ക്കാരം ഉച്ചയ്ക്ക് 2 മണിക്ക് ധർമ്മശാല ശാന്തിതീരം വാതകശ് മ്ശാനത്തിൽ .

## Article Content

**മോറാഴ :** വള്ളിത്തോട് എ.കെ.ജിവായനശാലക്ക് സമീപം താമസിക്കുന്ന പി. വി. രാധാകൃഷ്ണൻ നിര്യാതനായി.ഭാര്യ : അനിത. ടി. വി. മക്കൾ : ലജിത, ലജീഷ്.മരുമകൻ :രാഗേഷ് (അഞ്ചരക്കണ്ടി )സഹോദരങ്ങൾ :യശോദ (എരുവേശി )ഗൗരി (പാറക്കാടി )പ്രദീപ് (ബഹറിൻ )പരേതയായ സരോജിനി (മലപ്പട്ടം ) .12 മണിക്ക് മൃതദേഹം വീട്ടിൽ പൊതുദർശനത്തിന് എത്തിക്കും ശേഷം സംസ്ക്കാരം ഉച്ചയ്ക്ക് 2 മണിക്ക് ധർമ്മശാല ശാന്തിതീരം വാതകശ് മ്ശാനത്തിൽ .

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/346951/p-v-radhakrishnan)